14-05-1973 അമേരിക്കൻ ബഹിരാകാശ നിലയം ‘സ്കൈലാബ്’ വിക്ഷേപിക്കപ്പെട്ടു
മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച പേടകമാണ് സ്കൈലാബ്. ബഹിരാകാശത്ത് ഇടം കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രംവരെ എത്തിനിൽക്കുന്നു. ഉജ്ജ്വലമായ ഈ നേട്ടത്തിന് നാം…