Browsing Category

International

28-04-1937 സദ്ദാം ഹുസൈൻ – ജന്മദിനം

1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി (ജനനം: ഏപ്രിൽ 28 ,1937, മരണം - ഡിസംബർ 30, 2006 ). 2006 ഡിസംബർ 30 ന് അമേരിക്കൻ സൈന്യം സ്ഥാപിച്ച ഇടക്കാല സർക്കാർ…

ഏപ്രിൽ 25 പെൻ‌ഗ്വിൻ ദിനം

എല്ലാ വർഷവും ഏപ്രിൽ 25 ന് ലോക പെൻഗ്വിൻ ദിനമായി ആചരിക്കുന്നു. ജനുവരി 20 പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ്‌ പെൻ‌ഗ്വിൻ. ദക്ഷിണ ധ്രുവത്തോട് അടുത്തുള്ള…

ഇന്ന് റമദാൻ വൃതാരംഭം

പ്രഭാതം മുതൽ മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ നോമ്പ്‌ വർഷത്തിൽ ഒരു മാസം - ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് - വിശ്വാസികൾ…

ഏപ്രിൽ 23 ലോകപുസ്തക-പകർപ്പവകാശദിനം

എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ…

നൗഫൽ അബ്ദുൽ റഹ്‌മാൻ ഖത്തറിലെ ലോക പ്രവാസികൾക്ക് ഒരിക്കലും മറക്കാനാകാത്ത കാരുണ്യത്തിന് പ്രതീകമായി…

ഖത്തറിലെ പ്രവാസികളുടെ സംഘടനയായ "ഖത്തർ സ്പർശം" എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയുമ്പോൾ മനുഷ്യത്വത്തിന്റെ മനോഹാരിതക്കപ്പുറം അവരുടെ ഹൃദയവിശാലതയിൽ അഭിമാനംതോന്നി. അവർക്കൊപ്പം അവരിലൊരാളായി തീരുവാൻ ആഗ്രഹിച്ചുപോയി ഞാനും.…

22-04-1870 വ്ലാഡിമിർ ലെനിൻ – ജന്മദിനം

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്‌ വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ (ഉല്യാനോവ്). യഥാർത്ഥ പേർ വ്ലാഡിമിർ ഇല്ലിച്ച്‌ ഉല്യാനോവ്ലെനിൻ എന്ന പേര്‌ പിന്നീട്‌ സ്വീകരിച്ച തൂലികാ…

ഏപ്രിൽ 22 ലോകഭൗമദിനം

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.…