Browsing Category

International

ചൈനീസ് ചാര ബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകള്‍

ചൈനീസ് ചാര ബലൂണ്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ടെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി റൂത് ഷെര്‍മാന്‍ വിവിധ എംബസികളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ടു

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

ബുധനാഴ്ച രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍

ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ഫ്ളയര്‍ റിലീസ് ചെയ്തു

ദോഹ. ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫ്ളയര്‍ റിലീസ് ചെയ്തു .റേഡിയോ

ചാരബലൂണ്‍ വെടിവെച്ചിട്ടതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ചൈന

യു.എസ് ബലൂണ്‍ വെടിവെച്ചിട്ടതില്‍ ശക്തമായ അതൃപ്തിയുണ്ടെന്ന് ചൈന അറിയിച്ചു.ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ചൈന പ്രതികരിച്ചു.യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിത പ്രതികരണമാണുണ്ടായതെന്നും ചൈന വ്യക്തമാക്കി.

പതിന്നാലാം വയസില്‍ പത്രവിതരണക്കാരി, 24ാം വയസില്‍ സ്വന്തമാക്കിയത് ഒരു കോടി രൂപ വിലയുള്ള വീട്

യു.കെ സ്വദേശിയായ സാറ യേറ്റ്സ് ഇപ്പോ& മാദ്ധ്യമ പ്രവ‌ര്‍ത്തകയാണ്. മാ‌ഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിന്റെ വെയര്‍ ഐ ലിവ് സീരീസ് പ്രോഗ്രാമിലാണ് സാറ തന്റെ വീടിന്റെ കഥ പറഞ്ഞത്. ആളുകള്‍ തങ്ങളുടെ വീട് സ്വന്തമാക്കിയ യാത്രയെക്കുറിച്ച്‌ പറയുന്ന

ഓസ്ട്രേലിയയില്‍ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ കണ്ടെത്തി

കാന്‍ബെറ : രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ജനുവരി 10നും 16നും ഇടയില്‍ വച്ചാണ് കാപ്സ്യൂള്‍ നഷ്ടമായത്. ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ ന്യൂമാന്‍ പട്ടണത്തിനും പെര്‍ത്ത് നഗരത്തിനും മദ്ധ്യേ 1,400 കിലോമീറ്റര്‍

ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാ ഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി…

ദോഹ. ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാ ഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . ഫ്‌ളൈ നാസിന്റെ ഖത്തര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഷര്‍ഖ് വില്ലേജ് ആന്റ് സ്പാ യില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ.

ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ശ്രദ്ധേയമായി

ദോഹ. സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ സര്‍വീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയര്‍ലൈന്‍ ആയ ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി .ഷര്‍ഖ് വില്ലേജ് ആന്റ്

ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം

സമ്ബത്തില്‍ പശ്ചിമേഷ്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ആദ്യ നാലില്‍വരും.മികച്ച വരുമാനമാണ് ഖത്തറിന്റെ മേന്മ. ലോകത്ത് പ്രകൃതി വാതകം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഖത്തറാണ്. അതുതന്നെയാണ് അവരുടെ ആസ്തിയില്‍

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പാകിസ്താനിലെത്തി

വിമാനത്താവളത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്വീകരിച്ചു.യു.എ.ഇ-പാകിസ്താന്‍ ബന്ധം ദൃഢപ്പെടുത്തുന്നതിനെപ്പറ്റിയും ഭാവികാല സഹകരണത്തെപ്പറ്റിയും ഇരുനേതാക്കളും ചര്‍ച്ച