മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനം
മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനമായി ഇഡ്ഡലി പ്രിയര്‍ ആഘോഷിക്കുകയാണ്. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി…