Browsing Category

International

മാര്‍ച്ച് 23-ലോക കാലാവസ്ഥ ദിനം

ആഗോളതാപനവും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലും നല്‍കുന്ന ആശങ്കകള്‍ക്കിടയില്‍ ഒരു ലോകകാലാവസ്ഥ ദിനം കൂടി. ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ലോകം കടന്നു പോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്ക്…

മാർച്ച്‌ -22 ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ…

മാർച്ച് 21 ലോക പാവകളി ദിനം

മാർച്ച് 21 ലോക പാവകളി ദിനമായി ആചരിച്ചു വരുന്നു. ഇറാനിലെ ദ്സിവാദ സൊൾഫാഗ്രിഹോ (Dzhivada Zolfagariho) പാവകളി സംഘമാണ് ഈ ആശയം ആദ്യമായി പ്രാവർത്തികമാക്കിയത്. 2000 ൽ അന്താരാഷ്ട്ര പാവകളി സംഘടനയായ യുനിമയുടെ പതിനെട്ടാം കോൺഗ്രസാണ്…

മാര്‍ച്ച് 21 ലോക കവിതാ ദിനം

1999-ല്‍ പാരീസില്‍ നടന്ന യുനെസ്കോ സമ്മേളനത്തിലാണ് ഈ ദിവസം ലോക കവിതാ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്‍റെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ കവിതക്ക് കഴിയുന്നു എന്നാണു യുനെസ്കോ നിരീക്ഷിക്കുന്നത്. ഭാഷകളിലെ വൈവിധ്യത്തെ…

മാർച്ച്‌ -21 ലോക വനദിനം

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള…

മാർച്ച്‌ 20 ഫ്രഞ്ച് ഭാഷ ദിനം

മാർച്ച്‌ 20 ഫ്രഞ്ച്‌ ഭാഷാ ദിനം ആയി ആചരിക്കുന്നു. ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സ ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ…

ഇന്ന് മാര്‍ച്ച് 20, ലോക കുരുവി ദിനം

അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20-നാണ് ഈ ദിനം ആചരിക്കുന്നത്. നേച്ചർ ഫോർ എവർ എന്ന സംഘടനയാണ് ഈ…

മാർച്ച്-20 ഇന്ന് ലോക സന്തോഷ ദിനം

ഇന്ന് ലോക സന്തോഷ ദിനം. മാർച്ച്-20 നാണു ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. ഇന്ന് സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടം. നഷ്ടപെട്ട സന്തോഷം…