Browsing Category

International

ഭീ​തി വി​ത​ച്ച്‌ കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ല്‍ പ​ട​രു​മ്ബോ​ള്‍ ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ളും…

സം​ഭ​രി​ച്ച ട​ണ്‍ ക​ണ​ക്കി​ന് മെ​ഡി​ക്ക​ല്‍ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​മ്ബോ​ള്‍ റെ​ഡ് ക്രോ​സി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​യ്മാ​യാ​ണ് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. കൊ​റോ​ണ ബാ​ധ​യു​ള്ള​വ​രെ…

തണ്ണീർത്തടം

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്.…

ഫെബ്രുവരി -02 ലോക തണ്ണീർത്തട ദിനം

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ അത്യാധുനിക എമിഗ്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചു

90 കൗണ്ടറുകളാണ് പുതിയതായി സജ്ജീകരിച്ചിട്ടുള്ളതെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും സുരക്ഷയുടെയും മറ്റും കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഏറ്റവുംമികച്ച…

25-01-1627 റോബർട്ട് ബോയിൽ – ജന്മദിനം

പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു…

ജനുവരി 25 ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം

രാജ്യം ഇന്ന് ദേശീയ വിനോദസഞ്ചാര ദിനമായി ആചരിക്കും. 2014ലെ കണക്ക് പ്രകാരം പ്രതിവര്‍ഷം 7.42 ദശലക്ഷം വിനോദസഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ 7.7 ശതമാനം പേര്‍ വിനോദ സഞ്ചാര…