Browsing Category

International

23-01-2015 അബ്ദുല്ല രാജാവ് – ചരമദിനം

അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( ജനനം 1924,സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്. *ഭരണ രംഗത്ത്* ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ആഗസ്റ്റി ഒന്നിനു…

ജനുവരി 23 കയ്യെഴുത്ത്‌ ദിനം Handwriting day

ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ ( ഇതിനെ ആലേഖനവ്യവസ്ഥ‍ എന്നുവിളിക്കുന്നു) ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്. ഗുഹാചിത്രങ്ങൾ തുടങ്ങിയ ചിത്രണങ്ങളും കാന്തികനാടയിൽ രേഖപ്പെടുത്തിയ ഭാഷണവും എഴുത്തിൽ നിന്ന് ഭിന്നമാണ്.…

22-01-1666 ഷാജഹാൻ – ചരമദിനം

1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) ( (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ…

ഇന്നത്തെ പ്രത്യേകതകൾ 20-01-2020

➡ *ചരിത്രസംഭവങ്ങൾ* ```1256 – ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു. 1320 - ഡ്യൂക്ക് വ്ളഡിസ്ലാവ് ലോക്കെറ്റക് പോളണ്ടിലെ രാജാവാകുന്നു. 1785 - സയാമീസ്…

ഇന്നത്തെ പ്രത്യേകതകൾ 18-01-2020

➡ *ചരിത്രസംഭവങ്ങൾ* ```1932 - മാതൃഭൂമി ആഴ്ച്ചപതിപ്പ്‌ പ്രസിദ്ധീകരണം തുടങ്ങി 532 - കോൺസ്റ്റാന്റിനോപ്പിളിലെ നിക്ക കലാപം പരാജയപ്പെട്ടു. 1670 - ഹെൻറി മോർഗാൻ പനാമയെ പിടിച്ചെടുക്കുന്നു. 1866 - വെസ്ലി കോളേജ് മെൽബണിൽ…

17-01-1964 മിഷേൽ ഒബാമ – ജന്മദിനം

മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ ബറാക് ഒബാമയുടെ പത്നിയും, അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. ഷിക്കാഗോയിൽ വളർന്ന ഇവർ പ്രിൻസിട്ടൻ സർവകലാശാലയിൽ നിന്നും…

17-01-1942 മുഹമ്മദ്‌ അലി – ജന്മദിനം

ഒരു അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു മുഹമ്മദ് അലി(കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942) . മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള…

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവരെ കണ്ടെത്താനുള്ള അബുദാബി പോലീസിന്റെ സ്മാര്‍ട്…

മുന്നില്‍പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നിലെത്തി ലൈറ്റടിച്ച്‌ അക്ഷമ കാട്ടുക, ലെയ്ന്‍ വെട്ടിച്ചു കയറുക എന്നിവയെല്ലാം സ്മാര്‍ട് ക്യാമറയില്‍ കുടുങ്ങും. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും 4…

ഒ​മാ​​െന്‍റ ന​വോ​ത്ഥാ​ന നാ​യ​ക​നെ​യാ​ണ്​ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഇൗ​ദി​​െന്‍റ…

സു​ല്‍ത്താ​ന്‍ സ​ഈ​ദ് ബി​ന്‍ തൈ​മൂ​റി​​െന്‍റ​യും ശൈ​ഖ മ​സൂ​ണ്‍ അ​ല്‍ മ​ഷാ​നി​യു​ടെ​യും ഏ​ക​മ​ക​നാ​യി 1940 ന​വം​ബ​ര്‍ 18ന് ​സ​ലാ​ല​യി​ലാ​ണ്​ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ജ​നി​ച്ച​ത്. സ​ലാ​ല​യി​ലും പ​ു​ണെ​യി​ലു​മാ​യി​രു​ന്നു പ്രാ​ഥ​മി​ക…

അബുദാബി മലയാളി സമാജം നാടകോത്സവത്തിന് തുടക്കമായി

വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ആറ് സമിതികളാണ് ഇത്തവണ അബുദാബി മലയാളി സമാജത്തില്‍ നാടകം അവതരിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ ആദ്യ ദിനം ദുബായ് ഭാവയാമി തീയറ്റേഴ്സ് അവതരിപ്പിച്ച പകല്‍ച്ചൂട്ട് എന്ന നാടകം അരങ്ങേറി. പ്രകാശന്‍ കരിവെള്ളൂരിന്റെ…