സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ നിരീക്ഷണ കാലം ആറ് മാസം വരെ ദീര്‍ഘിപ്പിക്കാന്‍ അനുമതി
വാര്‍ഷിക അവധിക്ക് പകരം പണം സ്വീകരിക്കല്‍ നിയമവിരുദ്ധമായിരിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മൂന്ന് മാസമായിരുന്നു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ നിരീക്ഷണ കാലം. എന്നാല്‍ ഇനിമുതല്‍ തൊഴിലാളിയുടെ അനുമതിയോടെ ഇത് 6 മാസം…