Browsing Category

International

അമേരിക്കയില്‍ കനത്ത നാശം വിതച്ച്‌ ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ്;34 പേര്‍ മരിച്ചു, കാനഡയിലും സ്ഥിതി…

3 പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ ആണ് ശൈത്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കനത്ത ശീതക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ബന്ധവും തകരാറിലായി. രണ്ട് ലക്ഷത്തില്‍ അധികം

ബഹ്റൈനിലെ ആദ്യത്തെ യു-ടേണ്‍ ഫ്ലൈഓവര്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു

നിര്‍മ്മാണം പുരോഗമിക്കുന്ന അല്‍ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച യു-ടേണ്‍ ഫ്ലൈഓവര്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസന്‍ അല്‍ ഹവാജാണ് ഉദ്ഘാടനം ചെയ്തത്.ജുഫൈറില്‍നിന്ന് പ്രിന്‍സ് സഊദ് അല്‍ ഫൈസല്‍ റോഡിലൂടെ അല്‍

സുഡാൻ വൈറ്റ് നൈൽ യൂണിവേഴ്സിറ്റി യും അബ്ദുല്ല എഡ്യൂക്കേഷണൽ അക്കാദമിയും സഹകര കരാറിൽ ഒപ്പു വെച്ചു

സുഡാൻ വൈറ്റ് നൈൽ യൂണിവേഴ്സിറ്റി യും അബ്ദുല്ല എഡ്യൂക്കേഷണൽ അക്കാദമിയും സഹകര കരാറിൽ ഒപ്പു വെച്ചു ദുബായ്: സുഡാനിലെ പ്രശസ്തമായ വൈറ്റ് നെയിൽ യൂണിവേഴ്സിറ്റിയുമായി കേരളത്തിൽ ഒറ്റപ്പാലത്തു പ്രവർത്തിക്കുന്ന അബ്ദുല്ല എഡ്യൂക്കേഷണൽ അക്കാഡമി സഹകരണ

ക്രിസ്തുമസ് തൊപ്പിയണിഞ്ഞ് ഒരു വിമാനം; വലിച്ചു കൊണ്ട് പറക്കാന്‍ മാനുകള്‍; എമിറേറ്റ്‌സിന്റെ…

ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ സാന്റയും റെയിന്‍ഡിയറുള്‍ വലിച്ചു കൊണ്ടു പോകുന്ന അദ്ദേഹത്തിന്റെ വാഹനവുമാണ് നമ്മുടെ മനസ്സില്‍ തെളിയുന്നത്. ഇപ്പോഴിതാ, അത്തരത്തില്‍ ആനന്ദം പകരുന്ന ഒരു ക്രിസ്തുമസ് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍

ന്യൂനമര്‍ദം: ജാഗ്രത പാലിക്കാം ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യത

മസ്കത്ത്: മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലായിരിക്കും മഴ പെയ്യുക. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകിയേക്കും.കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 30-60 കിലോമീറ്റര്‍ വരെയായിരിക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ 2.5

‘അവതാര്‍ എന്ന ചിത്രത്തിലെ രംഗമല്ല’; ഇത് ശൈഖ് ഹംദാന്‍

ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും അത്തരത്തിയൊന്നാണ്. നീലക്കടലില്‍ തകര്‍ന്ന കപ്പലിന് മുകളില്‍ 'അവതാര്‍' സിനിമയിലെ കഥാപാത്രത്തെ പോലെ എഴുന്നേറ്റ് നില്‍ക്കുന്ന രീതിയിലാണ് ചിത്രമുള്ളത്. മണിക്കൂറുകള്‍ക്കകം ചിത്രം നിരവധി പേര്‍

യു.എസ് സംസ്ഥാനമായ മിസൗറിയിലെ ട്രഷററായി ഇന്ത്യന്‍ വംശജനായ വിവേക് മാലെക്കിനെ നിയമിച്ചതായി ഗവര്‍ണര്‍…

വെള്ളക്കാരല്ലാത്ത ആദ്യത്തെ ട്രഷറര്‍ ആണ് വിവേക് . നിയമവിദഗ്ദ്ധനായ മാലെക്ക് സൗത്ത് ഈസ്റ്റ് മിസൗറി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഹരിയാനയിലെ റോഹ്‌തക്കില്‍ നിന്ന് 2002ലാണ്

ദുകം റിഫൈനറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി

നവംബര്‍ അവസാനത്തോടെ പദ്ധതി 96 ശതമാനം പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ദുകം സാമ്ബത്തിക മേഖലയിലെ പ്രധാന പദ്ധതികളിലൊന്നാണിത്. മേഖലയിലെ ഏറ്റവും വലിയ വ്യാവസായിക, സാമ്ബത്തിക കേന്ദ്രങ്ങളിലൊന്നായി ദുകത്തെ മാറ്റുന്നതിനുള്ള പദ്ധതിയുടെ

ലോകകപ്പ് കാണാൻ എത്തിയവർക്ക് സ്വീകരണം

ദോഹ:വില്യാപ്പള്ളി മലാറക്കൽ മഹല്ലിൽ നിന്നും ലോകകപ്പ് കാണാൻ എത്തിയവർക്ക് അരോമ ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി നാട്ടുകാരുടെ ഒത്തുകൂടലിൻ്റെയും ഊഷ്മളത നിറഞ്ഞ സാഹോദര്യത്തിൻ്റെയും സ്നേഹ സംഗമമായി. മഹല്ല് ട്രഷറർ പിള്ളേരി കുഞ്ഞബ്ദുള്ള

ഗോള്‍ഡന്‍ വിസക്കാര്‍ക്ക് വീട്ടുജോലിക്കാരെ സ്പോണ്‍സര്‍ ചെയ്യാന്‍ പരിധിയില്ല

അജ്മാന്‍: വീട്ടുജോലിക്കാര്‍, പാചകക്കാര്‍, നാനിമാര്‍, ബേബി സിറ്റര്‍മാര്‍, തോട്ടക്കാര്‍, ഫാമിലി ഡ്രൈവര്‍മാര്‍, ഫാം തൊഴിലാളികള്‍, സ്വകാര്യ ട്യൂട്ടര്‍മാര്‍, സ്വകാര്യ നഴ്‌സുമാര്‍, വ്യക്തിഗത പരിശീലകര്‍, പേഴ്‌സനല്‍ അസിസ്റ്റന്‍റുമാര്‍, ഗാര്‍ഡുകള്‍