Browsing Category

International

റിയാദ മെഡിക്കല്‍ സെന്റര്‍ ഇന്റേണല്‍, പീഡിയാട്രിക് വിഭാഗങ്ങള്‍ വിപുലീകരിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്റര്‍ ഇന്റേണല്‍, പീഡിയാട്രിക് വിഭാഗങ്ങള്‍ വിപുലീകരിച്ചു. വെള്ളിയാഴ്ചയുള്‍പ്പടെ എല്ലാ ദിവസവും രാത്രി 11 മണിവരെ ഇന്റേണല്‍ മെഡിസിനും ശിശുരോഗ വിഭാഗവും തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിയാദ മാനേജ്‌മെന്റ് അറിയിച്ചു. ഗള്‍ഫ്

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം;ബെർനാർഡ് അർനോൾട്ടാണ്…

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം. ഫോബ്സിന്റെ പുതിയ പട്ടികയനുസരിച്ച് ലൂയി വിറ്റൺ സി.ഇ.ഒ ബെർനാർഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ടെസ്‍ലയുടെ ഓഹരി വില ഇടിഞ്ഞതാണ് മസ്കിന്റെ തിരിച്ചടിക്കുള്ള

ബ്രിട്ടനില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വന്‍ വര്‍ധന

തൊഴിലവസരങ്ങള്‍ വലിയതോതില്‍ കുറയുന്നതായും റിപ്പോര്‍ട്ട്.സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.6 ശതമാനം ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, ഒക്ടോബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.7 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 65,000 തൊഴിലവസരം കുറയുകയും

WAM ഖത്തർ മേമുണ്ട കമ്മിറ്റി സ്വീകരണം നൽകി

സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ ബഹ്‌റൈൻ മേമുണ്ട മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധികാരി എം പി അബ്ദുറഹ്‌മാൻ ഹാജി.യു എ ഇ മേമുണ്ട മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്ള മാണി ക്കൊത്ത്. മേമുണ്ട മദ്രസ്സ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി മാനാരി

കുറഞ്ഞ വിലയ്ക്ക് എണ്ണ തരാം ; ഇന്ത്യയോട് റഷ്യ

എണ്ണ ഇറക്കുമതിക്ക് ആവശ്യമായ സേവനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കമ്ബനികള്‍ വിലക്കിയാല്‍ എണ്ണ ഇറക്കുമതിക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി നല്‍കാമെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് ഉറപ്പുനല്‍കി.റഷ്യന്‍

യു.എ.ഇയിലെ സ്കൂളുകള്‍ അടച്ചു; ഇനി അവധിക്കാലം

ഇതോടെ, രക്ഷിതാക്കളും കുട്ടികളും നാട്ടിലേക്ക് പറന്നുതുടങ്ങി. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് സ്കൂളുകള്‍ തുറക്കുക. ഏഷ്യന്‍ സ്കൂളുകളിലെ രണ്ടാംപാദമാണ് അവസാനിച്ചത്.ക്രിസ്മസും ന്യൂ ഇയറും വരാനിരിക്കുന്നതിനാല്‍ നിരവധി കുട്ടികളും

എം എ യൂസഫലിയുടെ ശ്രമഫലമായി ജാതിമത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ മനുഷ്യ മൂല്യങ്ങൾക്ക് വില…

ഈ ഭൂമി അനുവദിക്കാൻ കാരണക്കാരൻ എം എ യൂസഫലി ആണെന്ന് ഇതിന്റെ സംഘാടകരിൽ ഒരാളായ ഇബ്രാഹീംഎളെറ്റിൽ ദുബായിൽ പറഞ്ഞു.ദുബൈയിൽ കെ.എം.സി.സിക്ക് സ്വന്തം ആസ്ഥാനം ഗവണ്മെന്റ് ഭൂമി അനുവദിച്ചു, ധാരണാ പത്രം ഒപ്പ് വെച്ചു അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ

റാസ് അബു അബൂദ് സ്റ്റേഡിയം പൊളിച്ചുതുടങ്ങി

974 കണ്ടെയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച റാസ് അബൂഅബൂദ് സ്‌റ്റേഡിയത്തിനും ഫൈനല്‍ വിസില്‍ മുഴങ്ങി. 974 സ്റ്റേഡിയം പൊളിച്ച്‌ നീക്കാനുള്ള നടപടികളിലേക്ക് ഖത്തര്‍ കടന്നു.ഡിസംബര്‍ 18ന് കലാശപ്പോരാട്ടത്തിന് ഒടുവിലായിരിക്കും ഖത്തര്‍ സ്‌റ്റേഡിയം

2022 മിസ്റ്റർ സൗത്ത് ഇന്ത്യയായി റോബിൻസൺ

തിരുവനന്തപുരം കൊച്ചുവേളി സ്വദേശി റോബിൻസൺ 2022ലെ ഗ്ലോബൽ മോഡൽ ഇന്ത്യയുടെ 2022 മിസ്റ്റർ സൗത്ത് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷ്യയിൽ വച്ച് നടന്ന ഗ്ലോബൽ മോഡൽ ഇന്ത്യയുടെ ദേശീയ ഫാഷൻ ഷോയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയാണ് റോബിൻസൺ

എമിറാത്തികളുടെ 536.2 ദശലക്ഷം ദിര്‍ഹത്തിന്‍്റെ കടം എഴുതി തള്ളാന്‍ യു എ ഇ പ്രസിഡന്റിന്റെ നിര്‍ദ്ദേശം

1,214 എമിറാത്തി പൗരന്മാരുടെ കടങ്ങള്‍ 17 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എഴുതിത്തള്ളിയതായി നോണ്‍- പെര്‍ഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ചു.കടങ്ങളുടെ മൊത്തം മൂല്യം 536,230,000 ദിര്‍ഹത്തില്‍ കൂടുതലാണ്. യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്