ഫുട്ബോൾ കാണാൻ എത്തിയവർക്ക് ‘നന്മ’യിൽ സ്നേഹ വിരുന്ന്, സഫാരി സൈനുൽ ആബിദ്ക്ക ഹാപ്പിയാണ്
ദോഹ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയ പ്രമുഖവ്യക്തികൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കും സ്നേഹവിരുന്നൊരുക്കി സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ച ശേഷം!-->…