വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു.ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത…