Browsing Category

International

വില്ല്യാപ്പള്ളി മുസ്ിിം ജമാഅത്ത്സ്വീകരണവുിംചികിത്സാസ്ഹായവുിം നൽകി

ദോഹ: സംയുക്ത മഹല്ല് കുട്ടോയ്മയോയ വില്ലയോപ്പള്ളി മുസ്ലിം ജമോഅത്ത് ഖത്തർ ശാഖോ കമ്മിറ്റി നോട്ടിൽ നിന്ന് ഖത്തറിൽ എത്തിയ സസൻട്രൽ കമ്മിറ്റി വെസ് പ്രസിഡണ്ട് എച്ചിലാട്ട്കുഞ്ഞിമ്മൂസ ഹാജി, മെബർ പിള്ളേരി കുഞ്ഞബ്ദുള്ളഎന്നിവർക്ക് സികരണവും സികരണവും

സ്വര്‍ണ്ണക്കല്ലെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ച്‌ വച്ചത് ഒടുവില്‍ അപൂര്‍വ്വ ലോഹമാണെന്ന് കണ്ടെത്തി

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ ഡേവിഡ് ഹോളിന് 2015 ലാണ് മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ നിന്ന് കല്ലിനു സമാനമായ രീതിയിലുള്ള ലോഹം ലഭിക്കുന്നത് .മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ പുരാതന വിലപിടിപ്പുള്ള വസ്തുക്കളും ധാതുക്കളും

മനോഹരമായ സ്ഥലത്ത് ആഗ്രഹിച്ച രീതിയിലുള്ള വീട് പണിയണോ?എന്നാല്‍ വീട് വാങ്ങാന്‍ സര്‍ക്കാര്‍ ഇങ്ങോട്ട്…

അതും രാജ്യത്തെ മനോഹരമായ ഒരു സ്ഥലത്ത് വീട് പണിയാന്‍ 24 ലക്ഷം രൂപ. ഇറ്റലിയിലെ ജനങ്ങള്‍ക്കാണ് ഈ കോളടിച്ചത്. ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ഒരു നഗരത്തില്‍ വീട് വാങ്ങി താമസിക്കുന്നതിനാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്.ചെറുപ്പക്കാരായ ആളുകളെ

യുദ്ധമുഖത്ത് നില്‍ക്കുന്ന യുക്രെയ്ന്‍ സന്ദര്‍ശിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.വൊലോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ സുനക്, യുക്രെയ്‌ന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു."സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക

ലോകകപ്പിന് രുചി പകരാൻ അൽബായ്ക്കും ഖത്തറിൽ എത്തി

പി വി എ നാസർ ദോഹലോക കപ്പിന്റെ കളി ആഘോഷങ്ങൾക്ക് രുചി പകരാൻ സൗദി അറേബ്യയുടെ പ്രശസ്തമായ ചിക്കൻ വിഭവം അൽബായ്ക് ഖത്തറിൽ എത്തി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷമാണു പലരും തങ്ങളുടെ രുചി പരീക്ഷണങ്ങൾ നടത്തുന്നത് സൗദി അറേബ്യ ഇൽ അറബികൾക്കും

ഉത്തരകൊറിയല്‍ പ്രസിഡന്റിന്റെ കെെ പിടിച്ച്‌ മകള്‍ ആദ്യമായി പൊതുവേദിയില്‍

സ്വകാര്യജീവിതം മീഡിയയുടെ മുന്നില്‍കൊണ്ട് വരാതെ മാറ്റി നിര്‍ത്തുന്നതാണ് കിംമ്മിന്റെ പതിവ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ അധികം ആ‌ര്‍ക്കും അറിയില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍

വെല്‍ക്കം വേള്‍ഡ് കപ്പ് , ഫിഫ 2022 ലോകകപ്പ് ഖത്തറിനെ സ്വാഗതം ചെയ്യുന്ന മാപ്പിളപ്പാട്ട് ആല്‍ബം…

ദോഹ. ഖത്തര്‍ ഫിഫ 2022 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം മലയാളികള്‍ കളികാണാനെത്തുന്ന ഫിഫ ലോകപ്പിനെ വരവേല്‍ക്കാന്‍ മാപ്പിള ഇപ്പാട്ടിന്റെ ഈണത്തില്‍ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ രചനയില്‍ സി.എം.എസ്. ഓര്‍ക്ക

മനുഷ്യ മനസ്സിനും ശരീരത്തിനുമുളള ഔഷധമാണ് വിജയമന്ത്രങ്ങള്‍ . ഡോ. എം. പി. ഷാഫി ഹാജി

ദോഹ. പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യ മനസ്സിനും ശരീരത്തിനുമുളള ഔഷധമാണ് ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ എന്ന പരമ്പരയെന്ന് ഖത്തറിലെ മുതിര്‍ന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ഡോ. എം. പി. ഷാഫി

വേള്‍ഡ് കപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ‘ലഹരി ഔട്ട് വണ്‍ മില്യണ്‍ ഗോള്‍’ എന്ന പേരില്‍ സംസ്ഥാന…

കോഴിക്കോട്:  ‘ലഹരി ഔട്ട് വണ്‍ മില്യണ്‍ ഗോള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

എം എ യൂസഫലിക്ക് ജന്മദിന ആശംസകൾ നേരുന്നന്നു ദി പീപ്പിൾന്യൂസ്‌

എം എ യൂസഫലിക്ക് ജന്മദിന ആശംസകൾ നേരുന്നതോടൊപ്പം അരക്ഷിത ദുരിതമനുഭവിക്കുന്നവരുടെ രെക്ഷകനായി സഹായിയായി ഒരായിരം സംവത്സരങ്ങൾ ഇനിയും ഭൂമിയിൽ ചിലവിടാൻ അദ്ദഹത്തിന് കഴിയട്ടെ എക്കാലവും അദ്ദേഹത്തിന്റെ സേവനം ലോകമെങ്ങുംഎത്തട്ടെ അതിനായി ആയുർ