റഷ്യ അയഞ്ഞു; യുക്രെയ്നില്‍നിന്ന് ധാന്യക്കപ്പലുകള്‍ പോയിത്തുടങ്ങി
ആക്രമണം നടത്താനുള്ള മറയായി കരാര്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങിയാണ് ധാന്യ വിതരണ കരാറില്‍ റഷ്യ വീണ്ടും ചേര്‍ന്നത്. തുര്‍ക്കിയാണ് മധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ദിവസം ആറ് കപ്പലുകള്‍ യുക്രെയ്ന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ടു. ചരക്കുനീക്കത്തിന്!-->…