Browsing Category

International

വിജയമന്ത്രങ്ങള്‍ ആറാം ഭാഗം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം നവംബര്‍ 10 ന് രാത്രി 8.30 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ റൈറ്റേര്‍സ്് ഹാളില്‍ പ്രകാശനം ചെയ്യും.

ചരിത്രം രചിച്ച് ഖത്തറിലെ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനികളുടെ പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് സമാപിച്ചു

ദോഹ : ഖത്തറിലെ പ്രമുഖ പി.ആര്‍.ഒ കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പി.ആര്‍.ഒ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് വിജയകരമായി സമാപിച്ചു. ഒരു കമ്പനിയുടെ

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍വരവ് കുറയ്ക്കും: എന്‍.ഭാസുരാംഗന്‍

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം യൂണിയന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന പാലിന്‍റെ അളവ് കുറയ്ക്കുമെന്നും ആഭ്യന്തര സംഭരണം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം മേഖല യൂണിയന്‍ കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍

യു.​എ.​ഇ​യി​ല്‍ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി

വെ​ള്ളി​യാ​ഴ്ച 22 കാ​ര​റ്റ് ഒ​രു ഗ്രാം ​സ്വ​ര്‍ണ​ത്തി​ന് 184.50 ദി​ര്‍ഹ​മാ​ണ് നി​ര​ക്ക്.വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 185.75 ദി​ര്‍ഹ​മാ​യി​രു​ന്നു. വി​ല​ക്കു​റ​വി​നൊ​പ്പം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്കാ​യി യു.​എ.​ഇ​യി​ലെ

ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ഗ്രാ​ന്‍​ഡ് മാ​ളി​ന്റെ പു​തി​യ…

പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ ശൈ​ഖ് ഫൈ​സ​ല്‍ ഖ​ലീ​ഫ എ​സ്.​ജെ ആ​ല്‍​ഥാ​നി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​ന്‍​ഡ്​ ഹൈ​പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്റെ ഏ​ഴാ​മ​ത്തെ ശാ​ഖ​യാ​ണ് ഉം ​ഖ​ര്‍​ന​യി​ല്‍ പ്ര​വ​ര്‍​ത്ത​നം

യുക്രെയ്‌ന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ച്‌ യു.എ.ഇ

യുദ്ധം സൃഷ്ടിച്ച കെടുതികള്‍ മറികടക്കാന്‍ ജീവകാരുണ്യ സഹായമായാണ് തുക പ്രഖ്യാപിച്ചത്.അഭയാര്‍ഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ശ്രദ്ധനേടി സൗദി സര്‍വകലാശാലകളുടെ പ്രദര്‍ശനം

അറബ് മേഖലയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ പരിചയപ്പെടുത്തുന്ന 18ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലെ സൗദി പവിലിയന്‍ ശ്രദ്ധേയമാകുന്നു.സൗദിയുടെ മുന്നേറ്റത്തിന്‍റെ അടയാളപ്പെടുത്തലായ 11 സര്‍വകലാശാലകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം

‘സ്‌മൈല്‍ വിത്ത് റിയാദ’ കാംപയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍

ദോഹ: റിയാദ മെഡിക്കല്‍ സെന്ററില്‍ 'സ്‌മൈല്‍ വിത്ത് റിയാദ' കാംപയിനു തുടക്കമായി. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ചികത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്ററില്‍ ഈ കാംപയിന്റെ ഭാഗമായി സൗജന്യ

നവംബര്‍ ഒന്നു മുതല്‍ ഫിഫ ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ്…

ദോഹ: നവംബര്‍ ഒന്നു മുതല്‍ ഫിഫ ലോകകപ്പ് ഖത്തര്‍ അവസാനിക്കുന്നതുവരെ ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനുവദിച്ച ഹയ്യ കാര്‍ഡ് കാറ്റഗറി പ്രകാരം അബു സംറ ബോര്‍ഡര്‍

ഓഹരി വിപണിയിലേക്ക് ലുലു ഗ്രൂപ്

ദുബൈ: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖ ലകളിലൊന്നായ ലുലു ഗ്രൂപ് ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി മൊയ്തീ സ് ആൻഡ് കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ് മാർക്കറ്റിങ് ആ ൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ