കേരള കോണ്‍ഗ്രസ് 58 മത് ജന്മദിനം ആഘോഷിച്ചു
ദോഹ, കേരള കോൺഗ്രസ് പാർട്ടിയുടെ 58 മത് ജന്മദിനം, പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഖത്തര്‍ ചപ്ടറിന്റെ നേതൃത്തത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് ജോൺ എബ്രഹാം കെയിക്ക് മുറിച്ചു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു, കേരള കോൺഗ്രസ് പാർട്ടിയുടെ രൂപീകരണം!-->…