Browsing Category

International

ലോ​കം അ​തി​ശ​യ​ത്തോ​ടെ ക​ണ്ടു​തീ​ര്‍​ത്ത എ​ക്സ്​​പോ2020 ദു​ബൈ മേ​ള​യു​ടെ വേ​ദി ഒ​രു ന​ഗ​ര​മാ​യി…

അ​ല്‍ വ​സ്ല്‍ പ്ലാ​സ​യി​ല്‍ ഷോ​ക​ള്‍ ആ​രം​ഭി​ച്ചുദു​ബൈ: വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​രു​ന്ന വി​സ്മ​യ​ക്കാ​ഴ്​​ച​ക​ള്‍ നി​റ​ഞ്ഞ എ​ക്സ്​​പോ ന​ഗ​രം പൂ​ര്‍​ണ​മാ​യും ശ​നി​യാ​ഴ്ച തു​റ​ന്ന​പ്പോ​ള്‍ നി​ര​വ​ധി പേ​രാ​ണ്​ കാ​ണാ​നെ​ത്തി​യ​ത്.

ബ്രസീലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്ണായക തെരഞ്ഞെടുപ്പില് വിധിയെഴുതി രാജ്യത്തെ 12 കോടിയിലധികം…

ആദ്യ ഫലസൂചന തിങ്കളാഴ്ച പകല് അറിയാം. ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ടി നേതാവ് ലുല ഡ സില്‍വവും തീവ്രവലതുപക്ഷക്കാരനും നിലവിലെ പ്രസിഡന്റുമായ ജയിര്‍ ബോള്‍സനാരോയും തമ്മിലാണ് പ്രധാന മത്സരം. ഒമ്ബത് സ്ഥാനാര്ഥികള്കൂടി മത്സരത്തിനുണ്ട്.രണ്ടാംവട്ട

ഗുൽമുഹമ്മദ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 വ്യാഴം വൈകീട്ട് 6-30 ന് ICC അശോക ഹാളിൽ…

മലയാളത്തിൽ ആദ്യമായി ഗ്രാമഫോണിൽ ആലേഖനം ചെയ്യപ്പെട്ട ശബ്ദത്തിനുടമയാണ്‌K ഗുൽമുഹമ്മദ് ബാവ . അദ്ദേഹത്തിന്റെ മകനാണ്‌ കെജി സത്താർ .ഫൗണ്ടേഷന്റെ ഖത്തറിലെ പ്രഥമ പരിപാടിയാണ് നടക്കുന്നത് എന്ന് സംഘടകർ അറിയിച്ചു .അറുപതുകളിലും എഴുപതുകളിലും ഗ്രാമഫോണിലും

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ടോയ്‌ലറ്റ് സൗകര്യം ഏത് രാജ്യത്തേത്?

കണ്ടെത്താനായി വ്‌ളോഗര്‍ സഞ്ചരിച്ചത് 91 രാജ്യങ്ങളിലൂടെ, ചിലവാക്കിയത് ഒന്നരക്കോടിയോളം , വികസ്വര രാജ്യങ്ങളില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യവികസങ്ങളില്‍ ആദ്യ പരിഗണന നല്‍കുന്നത് ടോയ്‌ലറ്റിനാവും. അങ്ങനെയെങ്കില്‍ ലോകത്ത് ഏറ്റവും മോശം ടോയ്‌ലറ്റ്

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി 25ന് ഞായറാഴ്ച…

അബുദാബി: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന പരിപാടി 25ന് ഞായറാഴ്ച അബുദാബിയില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായി

പ്രവാസി ബന്ധു എസ് അഹമ്മതിന് ഗുരുപാദം ഫൗണ്ടേഷന്റെ പുരസ്കാരം

ഗുരുപാദം ഫൗണ്ടേഷന്റെയും ഗുരു പ്രിയ ചാനലിന്റേയുംദേശസ്നേഹി പുരസ്ക്കാരം ചലച്ചിത്ര ഗായകനായ ശ്രീ. ബിജുനാരായണനിൽ നിന്നുംപ്രവാസി ബന്‌ധു ഡോ.എസ്. അഹമ്മദ് സ്വീകരിച്ചു.നാല് പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ശ്രേയസ്സിനായി പ്രവാസിസമൂഹത്തെ ഉജ്ജ്വലമാക്കുവാൻ

റേഡിയോ മലയാളം 98.6 അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

ദോഹ: 2017 ഒക്ടോബർ 31 ന് പ്രക്ഷേപണമാരംഭിച്ച, ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ, റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. അൽഷർഖ് വിലേജ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കസാകിസ്ഥാൻ എംബസിയിൽ നിന്നുള്ള

ഓർമകളിൽ കെ.ജി സത്താർ’ ലോഗോ, പോസ്റ്റർ പ്രകാശനം ചെയ്തു

ഗുൽ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ നടക്കുന്ന 'ഓർമകളിൽ കെജി സത്താർ' എന്ന സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം ഐസിസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഖത്തർ ഐസിസി പ്രസിഡന്റ് പി എൻ ബാബുരാജ് നിർവഹിച്ചു . കെ ജി സത്താർക്കയുടെ

ടെറസില്‍ 1600വര്‍ഷം പ്രായമുള്ള ഒലിവ്​ മരം; വില്ല വിറ്റത്​ 12.8 കോടി ദിര്‍ഹമിന് (ഏ​ക​ദേ​ശം 270കോ​ടി…

നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളു​ള്ള 'ഫ്രെ​യിം​ഡ് അ​ല്ലൂ​ര്‍' എ​ന്ന വി​ല്ല​യാ​ണ്​ വ​ന്‍ തു​ക​ക്ക്​ വാ​ങ്ങി​യ​ത്. എ​ല്ലാ പ്ര​ത്യേ​ക​ത​ക​ള്‍​ക്കും അ​പ്പു​റം ടെ​റ​സി​ല്‍ വ​ള​ര്‍​ത്തി​യ 1600വ​ര്‍​ഷം പ്രാ​യ​മു​ള്ള ഒ​ലി​വ്​ മ​ര​മാ​ണ്​ ഇ​തി​നെ

എൻ. എ. എം കോളേജ് അലുംനി അസ്സോസിയേഷൻ ഖത്തർ ചാപ്റ്റർ “ഓnam 22” എന്ന പേരിൽ വിപുലമായ ഓണാഘോഷ…

എൻ. എ. എം കോളേജ് അലുംനി അസ്സോസിയേഷൻ ഖത്തർ ചാപ്റ്റർ "ഓnam 22" എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ദോഹയിലെ അൽ മെസ്സീലയിലുള്ള ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ 300 ഓളം അലുംനി മെമ്പർമാർ പങ്കെടുത്തു. കേരള