ഓരോ ദിവസവും എമിറേറ്റിലെ എട്ട് ‘സാലിക്’ ടോള്‍ഗേറ്റുകള്‍ വഴി…
ദുബൈ: അധികൃതര്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. യാത്രക്കാര്‍ കൂടുതലായി ടോള്‍ഗേറ്റുകള്‍ വഴി സഞ്ചരിക്കുന്നതാണ് ഇത് വ്യക്തമാക്കുന്നത്. സമയവും ഇന്ധനവും…