ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം സജ്ജമാക്കി ടാന്‍സാനിയ
ടാന്‍സാനിയയുടെ ബ്രോഡ്ബാന്‍ഡ് സംരംഭത്തിന് കീഴില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,900 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കിളിമഞ്ചാരോയിലാണ് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നിലവില്‍ വന്നത്. പര്‍വതത്തിന്റെ മുകളില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ഇനി!-->…