Browsing Category

International

മഞ്ഞുരുകുന്ന ഗ്രീന്‍ലന്‍ഡില്‍ ‘നിധി കുഴിക്കാന്‍’ അതിസമ്ബന്നര്‍; നിക്കല്‍, കൊബാള്‍ട്ട്…

കോപന്‍ഹേഗന്‍: മഞ്ഞുരുക്കം അതിവേഗത്തിലായ ലോകത്തെ ഏറ്റവും വലിയ ദ്വീപിനടിയില്‍ 'നിധി' തിരഞ്ഞ് ജെഫ് ബെസോസും ബില്‍ ഗേറ്റ്സും മൈക്കല്‍ ബ്ലൂംബര്‍ഗും.മഞ്ഞുരുകിയ മണ്ണിനടിയില്‍ വിലയേറിയ ലോഹങ്ങളായ നിക്കല്‍, കൊബാള്‍ട്ട് എന്നിവയുടെ വന്‍ശേഖരമുണ്ടെന്ന

പരിഭ്രാന്തി ഉയര്‍ത്തി ഇറ്റലിയിലെ പൊ നദിയില്‍ കണ്ടെത്തിയത് ഉഗ്രസ്ഫോടന സാധ്യതയുള്ള രണ്ടാം ലോകയുദ്ധ…

മാണ്ടുവ(ഇറ്റലി): കനത്ത വരള്‍ച്ചയില്‍ നദി വറ്റിയതാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്താന്‍ കാരണമായത്.പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്ത അധികൃതര്‍ ബോംബ് നിര്‍വീര്യമാക്കുകയും നിയന്ത്രിതമായ

ഏഴ് ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങള്‍ പിന്നിട്ട് ലോകത്തിലെ ഏറ്റവും നീണ്ട ഹണിമൂണ്‍ ട്രിപ്പിലാണ്…

അമേരിക്കന്‍ ദമ്ബതികളായ മൈക്ക് ഹോവാര്‍ഡും ആനും ബുധനാഴ്ച ഇവര്‍ ഫോര്‍ട്ടുകൊച്ചിയിലത്തി. 2012 ജനുവരിയിലാണ് ഹണിമൂണ്‍ യാത്ര ന്യൂയോര്‍ക്കില്‍ നിന്നും ആരംഭിച്ചത് . ഓരോ രാജ്യങ്ങളിലെയും സന്ദര്‍ശനങ്ങളും അനുഭവങ്ങളും യൂട്യൂബിലെ പങ്ക് വച്ച്‌ യാത്ര

എന്താണ് ഡിജിറ്റല്‍ നൊമാഡ് വിസ? ഈ വിസ നല്‍കുന്ന ചില രാജ്യങ്ങളറിയാം

ലോകമെങ്ങും ഒരു നാടോടിയെപ്പോലെ (Nomad) സഞ്ചരിച്ച്‌ ജീവിതം ആസ്വദിക്കാനും മാതൃരാജ്യത്തിന് പുറത്ത് പോയി വിദൂരത്തുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യാനുമൊക്കെ ആ​ഗ്രഹിക്കുന്നവരുണ്ടാകും.അത്തരക്കാരെ സഹായിക്കുന്നതാണ് ഡിജിറ്റല്‍ നൊമാഡ് വിസ (Digital Nomad

ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍…

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി യെയ‍്‍‍ര്‍ ലാപിഡ്, യുഎഇ പ്രസിഡന്‍റ് മൊഹമ്മദ് ബിന്‍ സയ്യിദ് അല്‍-നഹ്യാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഈ കൂട്ടായ്മയുടെ

എല്ലാ ഉക്രൈന്‍ പൗരന്മാര്‍ക്കും റഷ്യന്‍ പൗരത്വം നല്‍കാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍…

ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും അദ്ദേഹം ഉത്തരവിട്ടു.പൗരത്വത്തിനുള്ള അനുമതി നല്‍കുന്ന ബില്ലില്‍ പുടിന്‍ ഒപ്പിട്ടതായി ക്രെംലിന്‍ അറിയിച്ചു. ഉക്രൈന്‍ പൗരന്മാരെ വലയ്ക്കരുത് എന്നും, നടപടികള്‍ ലളിതവും ആയാസരഹിതവും ആയി പൂര്‍ത്തിയാക്കാനും

ഇന്ത്യ സൂപ്പറാണ്…. ഞങ്ങള്‍ക്ക് വേണ്ടത് കൂടുതല്‍ ഇന്ത്യാക്കാരെ; യുകെയിലെ ഇമിഗ്രേഷന്‍…

ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോള്‍ അതില്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കിയത് ഇന്ത്യയ്ക്കായിരുന്നു.ഇന്ത്യയില്‍ ലഭ്യമായ വന്‍ വിപണി മാത്രമായിരുന്നില്ല ഇതിനു കാരണം, മറിച്ച്‌ ഇന്ത്യന്‍ യുവതയുടെ, സാങ്കേതിക

27 വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ജീവനക്കാരന് അയാളുടെ കമ്ബനി കൊടുത്തത് ഒരു ചെറിയൊരു…

അമേരിക്കയിലെ ബര്‍ഗര്‍ കിങ്ങ് ജീവനക്കാരന്‍ കെവിന്‍ ഫോര്‍ഡിനാണ് ചെറിയ സമ്മാനം കൊടുത്ത് കമ്ബനി തഴഞ്ഞത്.ചെറിയ ബാഗിലായി സിനിമാ ടിക്കറ്റും സ്റ്റാര്‍ബക്സ് കപ്പും മിഠായിയും അടങ്ങുന്നതായിരുന്നു കവര്‍.കമ്ബനിയുടെ ആദരവേറ്റ് വാങ്ങി കെവിന്‍ നന്ദി

യുക്രെയ്ന് പ്രത്യേക പദവി നല്‍കി യൂറോപ്യന്‍ യൂനിയന്‍

ചരിത്രപരമായ ചുവടുവെപ്പായാണ് യൂനിയനില്‍ ചേരുന്നതിന് മുമ്ബായി നല്‍കിയ പദവിയെ വിലയിരുത്തുന്നത്.തീരുമാനത്തെ പ്രശംസിച്ച്‌ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും യൂറോപ്യന്‍ യൂനിയന്‍ മേധാവി ചാള്‍സ് മിഷേലും രംഗത്തെത്തി. യുക്രെയ്ന്‍റെ ഭാവി

അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച്‌ അതിതീവ്ര ഭൂകമ്ബം

255 പേര്‍ മരി.ച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ഭൂകമ്ബത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.