Browsing Category

International

സൗദിയും തുര്‍ക്കിയും ഒറ്റക്കെട്ടാകുന്നു

സൗദിയും തുര്‍ക്കിയും ഐക്യത്തിന്റെയും സമവായത്തിന്റെയും പാതയിലേക്ക് വരികയാണ്. ഇതാകട്ടെ, ആഗോള സമൂഹം ഉറ്റുനോക്കുകയും ചെയ്യുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കി സന്ദര്‍ശിക്കും. തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനാണ്

അഫ്ഗാനില്‍ കൊടും പട്ടിണി

കാബൂള്‍: ഓരോ ദിവസം കഴിയുമ്ബോറും ജീവിക്കാനായി പെടാപ്പാട് പെടുകയാണ് തങ്ങളെന്ന് ഓരോ അഫ്ഗാനികളും വിളിച്ച്‌ പറയുന്നു. താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാന്‍റെ വികസന സഹായങ്ങള്‍ക്ക് ലഭിച്ചിരുന്ന വലിയ തോതില്‍ വിദേശ സഹായം

200 വര്‍ഷംമുമ്ബ് മുങ്ങിയ കപ്പലുകളില്‍ ലക്ഷം കോടിയുടെ സ്വര്‍ണം

കൊളംബിയയുടെ കരീബിയന്‍ തുറമുഖമായ കാര്‍ട്ടാജെനക്കു സമീപം 1708ല്‍ ബ്രിട്ടീഷുകാര്‍ മുക്കിയ സ്പാനിഷ് കപ്പലായ സാന്‍ജോസിനു സമീപം കിടന്ന രണ്ട് പേരില്ലാ ചെറുകപ്പലുകളിലാണ് നിറയെ സ്വര്‍ണം കണ്ടെത്തിയത്.1700 കോടി ഡോളര്‍ (1,32,571 കോടി രൂപ) ആണ് ഇവക്ക്

ഖത്തറിലേക്ക് വരുന്നവര്‍ക്കും രാജ്യത്ത് നിന്ന് പോകുന്നവര്‍ക്കും പുതിയ നിര്‍ദേശവുമായി ഖത്തര്‍ സിവില്‍…

ഇതനുസരിച്ച്‌ 50,000 റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള നാണയങ്ങളോ, വിലപ്പിടിപ്പുള്ള ലോഹങ്ങളോ, സാധങ്ങളോ കൈവശം ഉള്ളവര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണമെന്നാണ്‌ മുന്നറിയിപ്പ്‌. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്ബനികള്‍ക്കുമാണ്

ഈജിപ്തില്‍ ഖനനത്തില്‍ ലഭിച്ചത് 250 ശവപ്പെട്ടികള്‍: തുറന്നപ്പോള്‍ കണ്ടത് ഇതാണ്

അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോഴവിടെ നിന്നും പുറത്തു വരുന്നത്.കെയ്റോയ്‌ക്ക് സമീപമുള്ള നഗരമാണ് സഖാറ. പ്രശസ്തമായ നെക്രോപൊളിസിന്റെ നഗരമാണ് സഖാറ. ഈയടുത്ത് ഇവിടെ നടത്തിയ ഖനനത്തില്‍ ഏതാണ്ട് 2,500 വര്‍ഷം പഴക്കമുള്ള ശവപേടകങ്ങള്‍ പുരാവസ്തു

ശൈഖ് ഖലീഫയുടെ മയ്യിത്ത് അല്‍ ബതീന്‍ ഖബര്‍സ്ഥാനത്തില്‍ മറവ് ചെയ്തു

അബുദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, കുടുംബാംഗങ്ങളും ശൈഖ് ഖലീഫയുടെ മൃതദേഹത്തെ അനുഗമിച്ചു. ഇന്നലെ രാജ്യത്തെ പള്ളികളില്‍ മഗ്‍രിബ് നിസ്കാര ശേഷം മയ്യിത്ത് നമസ്‌കാരം നടന്നു.ശൈഖ്

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. എമിറൈറ്റ്‌സ് ഓഫ് അബുദാബിയുടെ 16-ാമത്തെ ഭരണാധികാരി കൂടിയാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാര്‍ത്ത

യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

യുഎഇ വാര്‍ത്താ ഏജന്‍സിയാണ് മരണ വാര്‍ത്ത അറിയിച്ചത്.2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡണ്ടാണ്. 73 വയസ്സായിരുന്നു.പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഒന്നാം സമ്മാനം നേടി മലയാളി

ദുബായിലെ ഒരു മലയാളിയെ തേടി രണ്ടാം തവണയും ഒന്നാം സമ്മാനം എത്തിയിരിക്കുകയാണ്. അതു ഏഴു കോടി 70 ലക്ഷം രൂപയുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് ഒരു മലയാളിക്ക് രണ്ടു തവണ ഒന്നാം സമ്മാനം എന്ന ഭാഗ്യം

ഇന്‍ഡ്യയില്‍ നിന്ന് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും ചിലവ് കുറഞ്ഞ 12 രാജ്യങ്ങള്‍

നേപാള്‍ ഹിമാലയത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നേപാള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, തിരക്കേറിയ മാര്‍കറ്റുകള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവയാല്‍ മനോഹരമായ രാജ്യമാണ്. സാഹസിക, കായിക വിനോദങ്ങളില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്