Browsing Category

International

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​​ന്റെ പു​തി​യ ബ്രാ​ഞ്ച് കു​വൈ​ത്തി​ലെ മ​ഹ്ബൂ​ല​യി​ല്‍…

ഗ്രൂ​പ് ചെ​യ​ര്‍​മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മി​ക​ച്ച സേ​വ​നം ആ​ദാ​യ​ക​ര​മാ​യ നി​ര​ക്കി​ല്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം

ദു​ബൈ ഫൂഡ്​ ഫെ​സ്റ്റി​വ​ല്‍ മെ​യ്​ ര​ണ്ടു​മു​ത​ല്‍

13ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ ഫെ​സ്റ്റി​വ​ല്‍ മെ​യ്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. മേ​ള​യു​ടെ 9ാമ​ത്​ എ​ഡി​ഷ​നാ​ണ്​ കോ​വി​ഡ്​ ഇ​ട​വേ​ള​ക്ക്​ ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ല്‍

4300 കോടിക്ക്‌ ശ്രീലങ്കയെ ഏറ്റെടുത്ത് ‘സിലോൺ മസ്‌ക്’ ആവൂ എന്നു ജനം

കമ്പനിയുടെ നൂറ് ശതമാനം ഓഹരിയും ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ വാങ്ങാമെന്നാണ് ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്തത്.ട്വിറ്ററിനെ ഏറ്റെടുക്കുന്നതിന് പകരം 4300 കോടി കടബാധ്യതയിൽ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ ഏറ്റെടുത്തുകൊള്ളൂ എന്ന് ടെസ്ല

ഡോക്ടർ ഷംസീർ വയലിൽ യുവ വ്യവസായ പ്രമുഖരിൽ ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ആദ്യ പത്തുപേരിൽ ഇടം നേടുന്ന…

ദുബായ് : ഡോക്ടർ ഷംസീർ വയലിൽ യുവ വ്യവസായ പ്രമുഖരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തി എന്ന നിലയിലും പശ്ചിമേഷ്യൻ രാജ്യങ്ങൾ കൊപ്പം മറ്റു നിരവധി രാജ്യങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന വി പി എസ് എൽ എൽ എച്ച്. അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഇപ്പോൾ

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio

'ബേബി' സിംഗര്‍ എപ്പോഴും വെസ്പ സ്‌കൂട്ടറുകളുടെ ആരാധകനായിരുന്നുവെന്നും മോഡലില്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പ്രത്യേക പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്ബനി അവകാശപ്പെടുന്നു.പ്രത്യേക പതിപ്പിനെ

അദീബ് അഹമ്മദിനെ യു.എ.ഇ ഇന്‍റര്‍നാഷനല്‍ ഇന്‍വെസ്റ്റേഴ്‌സ് കൗണ്‍സില്‍(ഐ.ഐ.സി) ഡയറക്ടര്‍ ബോര്‍ഡ്…

വിദേശ നിക്ഷേപകര്‍ക്കുള്ള എമിറേറ്റ്സ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സ്വതന്ത്ര അംഗമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ്. യു.എ.ഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മറിയുടെ നേതൃത്വത്തില്‍ 2009ല്‍ സ്ഥാപിതമായ ഐ.ഐ.സി ധനമന്ത്രാലയത്തിന് കീഴിലാണ്

സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം; ഏപ്രില്‍ 14ന് ഭൂമിയില്‍ പതിക്കും

ഭൂമിയുടെ നേര്‍ക്കാണ് സൂര്യനില്‍ നിന്നുള്ള പ്ലാസ്മകള്‍ വരുന്നത്. ഏപ്രില്‍ 14 ഓടെ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള AR2987 എന്ന സണ്‍ സ്‌പോട്ടാണ് നിലവില്‍ പൊട്ടിത്തെറിച്ച്‌ പ്ലാസ്മകള്‍ പുറംതള്ളുന്നത്.

ദുബായ് എക്സ്‌പോ നഗരി അതുപോലെ നിലനിര്‍ത്താനും ഭാവി നഗരമാക്കി മാറ്റാനുമുള്ള പദ്ധതികളുമായി യു.എ.ഇ

ആറ് മാസത്തെ ആറാട്ട് കഴിഞ്ഞപ്പോള്‍ ഉത്സവങ്ങള്‍ പാതി അവസാനിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും കോവിഡില്‍നിന്ന് കരകയറാന്‍ എക്സ്‌പോ 2020 സഹായിച്ചതായി യു.എ.ഇ തന്നെ വ്യക്തമാക്കുകയാണ്വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി

പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും -ആക്ടിങ് സ്പീക്കര്‍

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആക്ടിങ് സ്പീക്കറായി ചുമതലയേറ്റത്. ഞായറാഴ്ച സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിങ്കളാഴ്ച ചേരുന്ന

ലോകത്തിലെ തന്നെ അതി സുന്ദരന്മാര്‍! തങ്ങളുടെ സൗന്ദര്യ രഹസ്യം ആരാധകരോട് വെളിപ്പെടുത്തി ബിടിഎസ്…

20നും 30നുമിടയിലാണ് ബിടിഎസ് താരങ്ങളുടെ പ്രായം. ഒമ്ബത് വര്‍ഷം മുമ്ബ് ബാന്റ് ആരംഭിച്ചപ്പോഴുണ്ടായിരുന്ന അതേ രൂപത്തിലാണ് ഇപ്പോഴും ആ യുവാക്കള്‍. പ്രിയ താരങ്ങളുടെ സൗന്ദര്യ രഹസ്യമെന്താണെന്ന് ആരാധകര്‍ അന്വേഷിച്ചതിന് പിന്നാലെ തങ്ങളുടെ ചര്‍മ