ഒറ്റ ചാര്‍ജില്‍ 1300 പേരുമായി 100 കിലോമീറ്റര്‍; ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത ആഡംബര കപ്പല്‍…
ബീജീംഗ്: ഹുബെയിലെ യിച്ചാംഗിലേക്കാണ് കപ്പല്‍ ആദ്യ യാത്ര നടത്തിയത്. ചൈനയില്‍ വികസിപ്പിച്ച ഈ കപ്പലിന് ഒറ്റ ചാര്‍ജില്‍ 1300 പേരെ വഹിച്ചു 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ആദ്യ യാത്രയ്ക്ക് മുമ്ബ് ജനുവരിയില്‍ തന്നെ കപ്പല്‍ നിരവധി പരീക്ഷണ!-->…