Browsing Category

International

ഒരേ സമയത്ത് മൂന്ന് സഹോദരിമാരെ വിവാഹം കഴിച്ച്‌ താരമായിരിക്കുകയാണ് ലുവിസോ

കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം.കോംഗോവില്‍ ഒന്നിലധികം പേരെ പങ്കാളിയാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഒരേ സമയത്ത് ജനിച്ച മൂന്നുസഹോദരിമാരെ ഒരുമിച്ച്‌ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ലുവിസോ.ആദ്യം നതാലിയുമായാണ് ലുവാസോ

യു.എ.ഇ.യിൽ ഇനി മാസ്ക് നിർബന്ധമല്ല, ഇളവുകൾ മാർച്ച്‌ 1 മുതൽ

അബുദാബി : പൊതു ഇടങ്ങളിൽ മാത്രമാണ് മാസ്ക് നിർബന്ധമല്ലാത്തതെന്നും, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധാരണം തുടരണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കൊറന്റൈനുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റമുണ്ട്. ഇനി മുതൽ രോഗികളുമായി സമ്പർക്കത്തിൽ

ബഹറിൻ ചരിത്രത്തിലാദ്യമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കുന്നതു മായി ബന്ധപ്പെട്ട് ആദ്യമായി…

പത്മശ്രീ ഡോക്ടർ എം എ യൂസഫലി ലോക വ്യവസായ പ്രമുഖരിൽ ദൈവത്തെ മുൻനിർത്തി വളരെ നല്ല രീതിയിൽ പൊതു ചടങ്ങ്ങുകളിൽ സംസാരിക്കുന്ന ലോക വ്യവസായ പ്രമുഖരിൽ ഒരാൾ എം എ യൂസഫലിയായിരിക്കുംരാഷ്ട്രത്തലവന്മാരുടെ കൂടെ ആയാലും ഇങ്ങേയറ്റം സാധാരണ കൂട്ടുകാരുടെ കൂടെ

സെക്കന്‍ഡില്‍ 100 ഡോളര്‍ സമ്ബാദിക്കുന്ന സുല്‍ത്താന്റെ അമ്ബരപ്പിക്കുന്ന ജീവിതം ഇങ്ങനെ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കു കിഴക്കുള്ള കൊച്ചു രാജ്യമാണ് ബ്രുണെ.5,795 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വിസ്തീര്‍ണം. ഇവിടെ ആകെയുള്ള ജനസംഖ്യ നാലരലക്ഷവുമാണ്.എന്നാല്‍ ഇതൊന്നുമല്ല ആ രാജ്യത്തെ

റഷ്യന്‍ ടാങ്കില്‍ നിന്ന് ഉക്രേനിയന്‍ പൗരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റഷ്യന്‍ ടാങ്ക് എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഒരു പൗരന്റെ കാറിന് മുകളിലൂടെ കയറ്റുകയും, തകര്‍ന്ന കാറില്‍ നിന്ന് അത്ഭുതകരമായി ഉക്രേനിയന്‍ പൗരന്‍ രക്ഷപ്പെടുന്നതും ആണ് വീഡിയോ ഫൂട്ടേജില്‍ കാണുന്നത്.

റഷ്യന്‍ സൈനികമുന്നേറ്റത്തില് പതറി ഉക്രയ്ന്‍ തലസ്ഥാനം കീവ്

വെള്ളിയാഴ്ച വൈകിട്ടായതോടെ റഷ്യന്‍ പട്ടാളം കീവ് വളഞ്ഞു.നഗരം ശക്തമായി പ്രതിരോധിക്കുകയാണെന്ന് മേയര്‍ അവകാശപ്പെട്ടെങ്കിലും തന്ത്രപ്രധാന വിമാനത്താവളം ഹൊസ്തോമെല്‍ റഷ്യ കീഴടക്കി. പട്ടാളം പാര്‍ലമെന്റിന്റെ അടുത്ത് എത്തിയതോടെ പ്രസിഡന്റ് വ്ലോദിമിര്‍

2014ല്‍ ഹിറ്റ് ആയ ആ ടിവി ഷോ കാണുമ്ബോള്‍ ആരും കരുതിയിരുന്നില്ല, ആ ഹാസ്യതാരം ഒരു രാജ്യത്തെ ഭരിക്കുന്ന…

എന്നാല്‍ ഇന്ന് യുദ്ധം കൊടുമ്ബിരി കൊള്ളുമ്ബോള്‍ ഉക്രൈന്‍ പ്രസിഡന്റ്‌ കടന്നുവന്ന നാള്‍ വഴികള്‍ ഓര്‍ക്കുകയാണ് ലോകം. 2014-ല്‍ യുക്രൈനിലെ ഒരു ടെലിവിഷന്‍ ചാനലില്‍ കീവില്‍ നിന്നുള്ള 36 വയസ്സുകാരന്‍ ഒരു ടിവി ഷോ ചെയ്തു, സെര്‍വന്റ്‌സ് ഓഫ് ദ

ആക്രമണം ഉടന്‍ അവസാനിപ്പിക്കണം, ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പുടിനോട് മോദി

വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.യുക്രൈനുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച്‌ പുതിന്‍

ഞെട്ടിയുണര്‍ന്നത് മിസൈല്‍ വീഴുന്ന ശബ്ദംകേട്ട്

ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് ഞങ്ങള്‍. എല്ലാവരും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. എന്തു ചെയ്യണമെന്ന് കൃത്യമായി അറിയില്ല. പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് എല്ലാവരും...''യുക്രെയ്​നിലെ ഖാര്‍ക്കിവിലുള്ള വി.എന്‍ കരാസിന്‍ നാഷനല്‍

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 40 യുക്രൈനിയന്‍ സൈനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി…

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉപദേശകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം, അന്‍പതോളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട്