Browsing Category

International

52ാം ദേശീയ ദിനാഘോഷത്തിലാണ് യുഎഇ സ്വദേശികളും പ്രവാസികളും ഇന്ന് രാജ്യത്തിൻരെ 52ാം പിറന്നാൾ…

യുഎഇലെ സ്ഥാപനങ്ങളും തെരുവുകളും എല്ലാം അലങ്കരിച്ച് കഴിഞ്ഞു. തെരുവുകളും വീടുകളുമെല്ലാം വിളക്കുകൾ നിറഞ്ഞിരിക്കുന്നു. മിക്ക എമിറേറ്റുകളിലും ആഘോഷ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ പല സ്ഥലങ്ങളിലും പരിപാടികൾ തുടങ്ങി. കോപ് 28ന് യുഎഇ

ഈ വർഷത്തെ യുഎൻ കാലാവസ്ഥാ (COP28) സമ്മേളനത്തിന് ദുബായിൽ തുടക്കമായി

സമ്മേളനത്തിന്റെ അധ്യക്ഷനായി യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ ചുമതലയേറ്റു. സിഒപി27 അധ്യക്ഷനായിരുന്ന ഈജിപ്ത് പ്രസിഡന്റ് സമേഹ് ഷൗക്രിയില്‍ നിന്നാണ് അല്‍ ജാബര്‍ അധ്യക്ഷപദം ഏറ്റു വാങ്ങിയത്.‘‘സിഒപി അധ്യക്ഷനായുള്ള എന്റെ അവസാനദിനമാണിന്ന്. ഈ

നിത്യ ഹരിതം 97 ഷാർജ നെസ്റ്റോമിയ മാളിൽ സംഘടിപ്പിച്ചു

ഷാർജ:- മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജൻമദിനം പ്രമാണിച്ചുള്ള നിത്യ ഹരിതം 97 ചടങ്ങ് വിപുലമായ രീതിയിൽ പ്രേം നസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഷാർജ നെസ്റ്റോമിയ മാളിൽ സംഘടിപ്പിച്ചു. ഷാർജ പുസ് തകോൽസവ സംഘാടക പ്രമുഖ നായ

ഖത്തർ മലയാളി സമ്മേളനത്തിന്റെ ഫാമിലി മീറ്റ് സെഷനിൽ അഭയബോധം നൽകുന്നതാണ് സൗഹൃദം പി.എം.എ ഗഫൂർ

ദോഹ: വേദനകളിൽ തലോടലായി താങ്ങാവുന്നതാണ് സൗഹൃദം എന്ന് പി എം എ ഗഫൂർ അഭിപ്രായപ്പെട്ടു. ഖത്തർ മലയാളി സമ്മേളനത്തിന്റെ ഫാമിലി മീറ്റ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുക്ക് സ്വയം അറിയാനും നമ്മുക്ക് ഇടയിലുള്ള സ്നേഹത്തെ Babies

എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന്

ദോഹ: എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന് വവെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതര വരെ ആസ്പെയര്‍ സ്പോര്‍ട്സ് സിറ്റിയിലെ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ

ഡോക്ടർ ഷംസീർ വയലിൽ ദുരിതം നേടുന്നിടത്തെല്ലാം ഒരു രക്ഷകനായി എത്തുന്നവരിൽ ഒരാളാണ് ;ഇപ്പോൾ പാലസ്തീനിൽ…

ഡോക്ടർ ഷംസീർ വയലിൽ ദുരിതം നേടുന്നിടത്തെല്ലാം ഒരു രക്ഷകനായി എത്തുന്നവരിൽ ഒരാളാണ് അദ്ദേഹത്തിന്റെ മാതൃരാജ്യമായ ഇന്ത്യ ജന്മ നാടായ കേരളത്തിൽ നിപ്പോ,പ്പളാഗ് പ്രളയദുരന്തം ഉണ്ടായപ്പോഴും മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകി നിരവധി

പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച

ദോഹ : കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ് നവംബർ 10 വെള്ളിയാഴ്ച അൽ വകറ മെഷാഫിലെ പോഡാർ പേൾ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ സർഗാത്മകതക്ക് മരുഭൂമിയിൽ നിറംപകരുന്ന

ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി

ഫ്രാൻസിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ് ഡി ഡൊണാറ്റോയും ഫ്രാൻസില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്.ഭൂമിയില്‍ നിന്ന് 1,250 മീറ്റര്‍

ഗസ്സയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

നെറ്റ്ബ്ലോക്കിനെ ഉദ്ധരിച്ച്‌ അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.റിയല്‍ ടൈം ഡാറ്റ പ്രകാരം ഗസ്സയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചതായി നെറ്റ്ബ്ലോക്ക്സ് ട്വിറ്ററിലൂടെ അറിയിച്ചു.ഗസ്സയില്‍ ക്രമേണ ടെലിഫോണ്‍, ഇന്റര്‍നെറ്റ്

ഗ്ലോബൽ ഭരണ സമിതിയെ തെരഞ്ഞെടുത്തു

ദുബൈ- പ്രേം നസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഡയറക്ടർ ബോർഡംഗം ഷാജി പുഷ്പാംഗഥനെ സമിതിയുടെ ഗ്ലോബൽ ചെയർമാനായും കെ.കെ. നാസറിനെ സെക്രട്ടറിയായുംജിഫ്രി ബാരിയെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു. പ്രേം നസീറിന്റെ 97-ാം ജൻമദിന വാർഷികം 2024 ജനുവരിയിൽ