Browsing Category

International

ഗ്ലോബൽ ഭരണ സമിതിയെ തെരഞ്ഞെടുത്തു

ദുബൈ- പ്രേം നസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഡയറക്ടർ ബോർഡംഗം ഷാജി പുഷ്പാംഗഥനെ സമിതിയുടെ ഗ്ലോബൽ ചെയർമാനായും കെ.കെ. നാസറിനെ സെക്രട്ടറിയായുംജിഫ്രി ബാരിയെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു. പ്രേം നസീറിന്റെ 97-ാം ജൻമദിന വാർഷികം 2024 ജനുവരിയിൽ

വ്യോമാക്രമണത്തില്‍ ഗാസയിലെ 33 മസ്ജിദുകള്‍ തകര്‍ന്നു

ഒക്‌ടോബര്‍ 7 മുതല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 മസ്ജിദുകളാണ് തകര്‍ന്നതെന്ന് ഗാസ ആസ്ഥാനമായുള്ള എൻഡോവ്‌മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു.മന്ത്രാലയത്തിന്റെ ആസ്ഥാനം, ഖുറാൻ റേഡിയോ സ്റ്റേഷൻ, എന്നിവയും ഇസ്രായേല്‍ ആക്രമണത്തില്‍

ലോകത്തിലെ ഏറ്റവും വലിയ ഷിപ് ലിഫ്റ്റ് 500 ടണ്‍ വരെ ഭാരമുള്ള കപ്പലുകളെ 653 അടി വരെ

ചൈനയിലെ ഗുയിഷോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഗൗപിതൻ ഷിപ്പ് ലിഫ്റ്റിനാണ് (Goupitan Shiplift) ഈ റെക്കോര്‍ഡ്.500 ടണ്‍ ഭാരമുള്ള കപ്പലുകളെ 653 അടി ഉയരത്തില്‍ ഈ ഷിപ്‍ലിഫ്റ്റിന് വഹിക്കാനാകും. 2.3 കിലോമീറ്ററാണ് ഈ ഷിപ്‍ലിഫ്റ്റിന്റെ ആകെ നീളം.

പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

ദോഹ പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനുമായിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ 'പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍

യുക്രെയ്ന് സാമ്ബത്തിക സഹായം നിര്‍ത്തി യു.എസ്

ഹ്രസ്വകാല ഫണ്ടിങ്ങിന് യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നല്‍കിയതോടെയാണ് ഫെഡറല്‍ ഷട്ട് ഡൗണ്‍ (സാമ്ബത്തിക അടച്ചുപൂട്ടല്‍) ഒഴിവായത്.സാമ്ബത്തിക ഞെരുക്കം നേരിടുന്ന സര്‍ക്കാറിന് നവംബര്‍ 17 വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209

യുകെയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് ഇന്ത്യൻ രൂപയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താം

നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബില്‍, ഇൻഷുറൻസ്,ഡിടിഎച്ച്‌ തുടങ്ങിയ ബില്ലുകള്‍ രൂപയില്‍ തന്നെ അടയ്‌ക്കാൻ കഴിയുന്ന ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റമാണ് (ബിബിപിഎസ്) യുകെ അനുവദിക്കുക.യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), നാഷനല്‍

ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക്

വ്യാഴാഴ്ചയാണ് അദ്ദേഹം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും യാത്ര തിരിച്ചത്.ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് 9,10 തീയതികളില്‍ നടക്കുന്ന 18-ാമത് ജി20 ഉച്ചകോടിക്ക് ബൈഡൻ സാക്ഷ്യം വഹിക്കും. അമേരിക്കയില്‍ നിന്നും യാത്ര പുറപ്പെട്ട അദ്ദേഹം ഇന്ത്യയില്‍

കാത്തിരിപ്പിനു വിരാമം രമണൻ നാട്ടിലേക്കു

ദോഹ : ദിീര്‍ഘകാല കാത്തിരിപ്പിന് ശേഷം രമണന്‍ ഐ സി എഫ് ന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങുന്നു .ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന്‍ ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ

ഇൻകാസ് ബാലുശ്ശേരി സ്നേഹോത്സവ് 2023 സ്വാഗതസംഘം രൂപീകരിച്ചു

ഖത്തർ ഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹോത്സവ് 2023 ന് മുന്നോടിയായി ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണവും നജ്മ ഷാലിമാർ ഹോട്ടലിൽ നടന്നു. ജില്ലാ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസു വേളൂർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രസിഡണ്ട്

അസ്ഥിരകാലാവസ്ഥ ദുബൈയിലും ഷാര്‍ജയിലും കനത്ത മഴ

ഷാര്‍ജയിലെ മധ്യമേഖലകളിലും മരുഭൂമികളിലും ദുബൈയിലെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിലുമാണ് ഞായറാഴ്ച ഉച്ചക്കുശേഷം മഴ പെയ്തത്.ഷാര്‍ജ മദാം അല്‍ ബദായര്‍ റോഡില്‍ വൈകീട്ട് നാലോടെയാണ് മഴ തുടങ്ങിയത്. ശനിയാഴ്ച മൂന്ന് എമിറേറ്റുകളിലും ആലിപ്പഴ വര്‍ഷവും