അര്‍ബുദത്തിനെതിരെ മെച്ചപ്പെട്ട ചികിത്സ; പുതിയ കേന്ദ്രം വരുന്നു
കഴിഞ്ഞ പതിറ്റാണ്ടില്‍ അര്‍ബുദ ചികിത്സ രംഗങ്ങളില്‍ രാജ്യം നടത്തിയ മുന്നേറ്റത്തിന്റെയും അന്താരാഷ്ട്ര നിലവാരത്തിലെ ചികിത്സ സംവിധാനങ്ങളുടെയും തുടര്‍ച്ചയായാണ് അതിനൂതന കാൻസര്‍ കെയര്‍ സെന്റര്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പുതിയ അള്‍ട്രാ-സ്‌പെഷലൈസ്ഡ്!-->…