Browsing Category

International

മര്‍ക്കസ് ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: മര്‍ക്കസ് ഖത്തര്‍ ചാപ്റ്റര്‍ 2023- 25 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ അസീസ് സഖാഫി പാലോളിയാണ് പ്രസിഡന്റ്. അഹ്മദ് സഖാഫി പേരാമ്പ്ര ജനറല്‍ സെക്രട്ടറിയും ഹാഫിദ് ഉമറുല്‍ ഫാറൂഖ് സഖാഫി ഫിനാന്‍സുമാണ്.വിവിധ സബ്

റിയാദ് എയര്‍ വിമാനം റിയാദിന് മുകളിലൂടെ പറന്നു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്നാണ് റിയാദ് എയറിന്‍റെ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം ആദ്യമായി പറന്നുയര്‍ന്നത്.നിരവധി പേരാണ് ചരിത്ര നിമിഷത്തിന് സാക്ഷിയായത്.കിംഗ് അബ്ദുള്ള സാമ്ബത്തിക മേഖല, കിംഗ് ഖാലിദ്

അജി കുര്യാക്കോസ് കെ.ബി.എഫ് പ്രസിഡണ്ട്

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) പ്രസിഡണ്ടായി അജി കുര്യാക്കോസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം സ്റ്റെയിന്‍ബര്‍ഗര്‍ ഹോട്ടലില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയാണ് 2023-24 വര്‍ഷത്തേക്കുള്ള

ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് ഇന്ത്യന്‍ അച്ചീവര്‍ അവാര്‍ഡ്

ദോഹ. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഫേസ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഇന്ത്യന്‍ അച്ചീവര്‍ അവാര്‍ഡ് . ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന്റെ എഡ്യൂ എമി

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനായി ന്യൂ യോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനായി ന്യൂ യോർക്കിൽ എത്തിച്ചേരുന്ന ഏവർക്കും സ്വാഗതം : ഡോ ബാബു സ്റ്റീഫൻ , ഫൊക്കാന പ്രസിഡന്റ് . മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക്

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത;അലി അല്‍ ഹന്‍സബ്

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കേണ്ട നടപടിയാണെന്നും പ്രമുഖ ഖത്തരി പരിസ്ഥി പ്രവര്‍ത്തകന്‍ അലി അല്‍

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിന് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്ന്…

ദോഹ: അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ വികസനത്തില്‍ വിശേഷിച്ച്

പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം

ദോഹ. ഖത്തറില്‍ ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ

പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുന്നു

ദോഹ. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്

സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം

ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന്