Browsing Category

International

വിമാനം തകര്‍ന്ന് കൊടുംകാട്ടില്‍ 17 നാള്‍ അനാഥരായി അലഞ്ഞുനടന്ന മക്കളെ ഒടുവില്‍ കണ്ടെത്തിയ

വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയുടെ സഹായത്തോടെ 100 സൈനികരും മണംപിടിക്കുന്ന നായ്ക്കളുമടക്കം പങ്കാളികളായ തിരച്ചിലിനൊടുവിലാണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ നാലു കുട്ടികളെയും 17 ദിവസത്തിനു ശേഷം തിരികെ കിട്ടിയത്. 13, 9, 4

നാട്ടൊരുമ സ്നേഹവിരുന്ന് 2023

നോർത്ത് കുപ്പം ഖത്തർ ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ ഹയ-തൗഹീദ് ട്രേഡിങ് നാട്ടൊരുമ സ്നേഹവിരുന്ന് മൂന്നാം സീസൺഅൽഖോർ ബുജ്ലീബ് കോംപ്ലെക്സിൽ വെച്ച് സംഘടിപ്പിച്ചു.ഖത്തറിലെ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ജേതാവായ ഷബീറലി മാടാളൻ, ടൈറ്റിൽ സ്പോണ്സർ റസാഖ്

50 വര്‍ഷം മുന്‍പ് ടാസ്മാനിയയില്‍ കാണാതായ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

എംവി ബ്ലൈത്ത് സ്റ്റാര്‍ എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.1973 ഒക്‌ടോബര്‍ 13ന്, ഹോബാര്‍ട്ടില്‍ നിന്ന് കിംഗ് ഐലന്‍ഡിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം. പത്ത് ക്രൂ അംഗങ്ങളില്‍ ഒരാള്‍ കടലില്‍ വെച്ചു തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട്

കാറപടകത്തില്‍ നിന്ന് തലനാരിഴെ രക്ഷപ്പെട്ട് ഹാരി രാജകുമാരനും ഭാര്യ മേഗനും മേഗന്റെ മാതാവ് ഡോറിയ…

യു.എസിലെ ന്യൂയോര്‍ക്കില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാതിയായിരുന്നു സംഭവം. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ പിന്തുടരുകയായിരുന്നു. ഹാരിയുടെയും മേഗന്റെയും ചിത്രങ്ങള്‍

കർണ്ണാടക മിന്നും വിജയം ആഘോഷിച്ച് ഇൻകാസ് ഖത്തര്‍

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗംഭീര വിജയം നേടിയതിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു. ദോഹ യിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്ക് വെച്ചു.

സൈതൂന്‍ അക്കാദമിയുടെ ലോഗോ ഡോക്റ്റർ ശശി തരൂർ പ്രകാശനം ചെയ്തു

ഡോക്റ്റർ ശശി തരൂർ എം പി ,മര്‍കസ് നോളജ് സിറ്റി ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ അതിഥികളായി എത്തി. തലസ്ഥാന ജില്ലയിൽ വിദ്യാഭ്യാസ ജീവകാരുണ്യ സേവനരംഗത്ത് ഒരു ദശാബ്ദകാലമായി തിരുവനന്തപുരം എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സെന്റർ നിർവഹിച്ച്‌

കേരള എൻ്റർപ്രണേഴ്സ് ക്ലബിന് പുതിയ ഭാരവാഹികൾ

ഖത്തറിലെ ചെറുകിട,ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ കേരള എൻ്റർപ്രണേഴ്സ് ക്ലബിൻ്റെ പുതിയ പ്രവർത്തന കാലയളവിലേക്ക് പ്രസിഡന്‍റായി ശ്രീ മജീദലി യെയും ജനറല്‍ സെക്രട്ടറിയായി അബ്ദുർറസാഖിനെയും

സ്‌കൂളില്‍ പ്രത്യേകതരം സ്‌പ്രേ പ്രയോഗിച്ച്‌ പ്രശ്‌നമുണ്ടാക്കി വിദ്യാര്‍ത്ഥി

അധോവായുവിന്റെ കടുത്ത ഗന്ധമുള്ള ഒരിനം സ്‌പ്രേയാണ് കുട്ടി സ്‌കൂളില്‍ പ്രയോഗിച്ചത്.അമേരിക്കയിലെ ടെക്‌സാസിലെ കാനീ ക്രീക്കിലാണ് സംഭവം. സ്ഥലത്തെ അഗ്നിരക്ഷാസേനയുടെ സമൂഹമാദ്ധ്യമ പോസ്‌റ്റിലാണ് സംഭവത്തെക്കുറിച്ച്‌ പരാമര്‍ശമുള്ളത്.ദുര്‍ഗന്ധം കാരണം

മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ മാറ്റമില്ല.പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ ആണ് നിരക്ക്. സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05

യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം…

ന്യൂ ജേഴ്സിയിലെ പ്രോസ്പെക്‌ട് പാര്‍ക്ക് മേയര്‍ മുഹമ്മദ് ഖൈറുള്ളയെയാണ് തടഞ്ഞത്. പ്രസി‍ഡന്റ് പങ്കെടുക്കുന്ന ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രഹസ്യ വിഭാഗം അനുമതി നിഷേധിച്ചതായി അവസാന നിമിഷം വൈറ്റ് ഹൗസില്‍ നിന്ന് മേയറെ ഫോണില്‍