Browsing Category

Keralam

മഹല്ല് ശാക്തീകരണം. സ്നേഹതീരം വെബിനാർ നാളെ

തിരു. മഹല്ല് ശാക്തീകരണ രംഗത്ത് കാൽ നൂറ്റാണ്ടിൽ ഏറെയായി മാതൃകാ പ്രവർത്തനം നടത്തി വരുന്ന അഡ്വ മമ്മു തളിപ്പറമ്പ് നയിക്കുന്ന 'മഹല്ല് ശാക്തീകരണം, സമഗ്ര വികസന പദ്ധതി' എന്ന ഓൺലൈൻ വെബിനാർ നാളെ (21,വെള്ളി)രാത്രി എട്ടര മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ…

കലാനിധി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം : കലാനിധി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പത്ര - ദൃശ്യ - മാധ്യമ - ഓണ്‍ലൈന്‍ കലാസാഹിത്യ പുരസ്കാര വിതരണവും നൃത്ത സംഗീത നിശയും കോഴിക്കോട് വിശ്വനാഥം ആഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ നടന്നു. കലാനിധി…

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മഹൽ മേഖലയിൽ Dr. M I സഹദുള്ള സാഹിബിൻ്റെയും EM നജീബ് സാഹിബിൻ്റെയും…

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മഹൽ മേഖലയിൽ ഏഴ് വാർഡുകൾ, നാല് ജമാഅത്ത് കമ്മറ്റികൾ,3000 വീടുകൾ,15000 ജനസംഖ്യ ആ മഹല്ലിൽ നിന്നും മറ്റു പ്രദേശങ്ങളിൽ താമസമാക്കിയ 750 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് പെരുമാതുറ സ്നേഹതീരം എന്നടുത്തറിയാനായതിൽ ഏറെ…

എം.എസ്. ബാബുരാജിനും, എ.റ്റി. ഉമ്മറിനും പ്രണാമമർപ്പിച്ച് ദേശീയമലയാളവേദി

തിരുവനന്തപുരം : മലയാളത്തിന്റെ മൺമറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകരായ എം. എസ്. ബാബുരാജിനും, എ.റ്റി. ഉമ്മറിനും പ്രണാമം അർപ്പിച്ച് ദേശീയ മലയാള വേദിയുടെ 41 ഗായകർ ഇരുവരും ഈണം നൽകിയ 50 ഗാനങ്ങൾ ആലപിച്ചു. തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങായിരുന്നു വേദി.…

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന നാൻസി റാണി* 2025 മാർച്ച്…

മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നിൽക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്. അതുകൊണ്ടുതന്നെ മമ്മൂക്ക യുടെ സോഷ്യൽ മീഡിയ…

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി…

രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും, രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ…

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം മാർച്ച്…

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു. രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ…

കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും

ഐ.സി.എ .ആർ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പറക്കോട് ബ്ലോക്കിൽ (പത്തനംതിട്ട) കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും 27.1.2025 ന് കെ. വി. എം.എസ് ഹാളിൽ വച്ച് നടന്നു. സി.ടി .സി.ആർ.ഐ യുടെ പട്ടിക ജാതി ഉപ പദ്‌ധതിയുടെ…

കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും

ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണ്ണൂത്തിയിൽ (തൃശൂർ) കർഷക പരിശീലനവും ഉത്പാദനോപാധികളുടെ വിതരണവും 11.2.2025 ന് നടത്തി. സി.ടി.സി.ആർ.ഐ. യുടെ പട്ടികജാതി…

പ്രവാസി ലീഗ് സഹന സമരം വേറിട്ടൊരനുഭമായി ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും…

തിരുവനന്തപുരം: കേരളത്തിൻറെ സാമ്പത്തിക സാമൂഹിക മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സർക്കാർ കാണിക്കുന്ന അനീതിക്കും അവഗണനക്കും എതിരെ സെക്രട്ടറിയേറ്റ് നടയിൽ പ്രവാസി ലീഗ് സംസ്ഥാന…