ട്രാന്‍വകൂര്‍ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്കില്‍ തുടക്കം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷനും (ഏഷ്യ) ടെക്നോപാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാവന്‍കൂര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ടെക്നോപാര്‍ക്കിലെ…