മുനമ്പം വഖഫ് പ്രശ്നം ഭൂമാഫിയകൾ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നു: ജമാഅത്ത് ഫെഡറേഷൻ ലീഗൽ ഫോറം
കൊല്ലം:മുനമ്പത്തെ 404.76 ഏക്കർ സ്ഥലം വഖഫ് തന്നെയാണെന്ന് കേരള ഹൈക്കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികളും 1960ലെ തിരുകൊച്ചി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി പി.റ്റി.ചാക്കോ മുതൽ ഇന്നത്തെ വഖഫ് വകുപ്പ് മന്ത്രി കേരള നിയമസഭയിലെ ഏഴാം സമ്മേളനത്തിൽ…