അറബി വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷ : ഫാത്തിമ ഇഗ്ബാരിയ
തേഞ്ഞിപ്പലം. മാനവചരിത്രത്തില്‍ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അറബി ഭാഷ ഏറ്റവും പുരാതന ഭാഷകളില്‍ ഒന്നായിരിക്കെ തന്നെ വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷയാണെന്ന് ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ…