Browsing Category

Keralam

ഡിസൈന്‍ രംഗത്തെ നവീനത: ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

തിരുവനന്തപുരം: ഡിസൈന്‍ മേഖലയിലെ പ്രൊഫഷണലുകളെ അണിനിരത്തി 'എലവേറ്റ് യുഐ/യുഎക്സ് ബൂട്ട്ക്യാമ്പ്-2024' എന്ന ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് ആഗോള ഐടി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന…

ടെക്നോപാര്‍ക്കിലെ എച്ച് ആര്‍ കൂട്ടായ്മയായ ‘എച്ച്ആര്‍ഇവോള്‍വ്’ സംഘടിപ്പിക്കുന്ന…

തിരുവനന്തപുരം: വെല്ലുവിളികള്‍ നേരിടുന്നതിനും ബിസിനസില്‍ മികച്ച അവസരങ്ങള്‍ സാധ്യമാക്കുന്നതിനും സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായി ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ് നവംബര്‍ 21 ന്…

ഏകദിന എ ഐ പ്രായോഗിക പരിശീലനം നവംബർ 24 ന് തിരുവനന്തപുരത്ത്

ഇനിയുള്ള കാലം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ എ ഐ (AI) യുടേതാണ് സർവ്വ മേഖലയിലും എഐ കടന്നെത്തിക്കഴിഞ്ഞു. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനത്തിനൊപ്പം എഐയിലെ അറിവും തൊഴിൽ മേഖലയിൽ ഏറെ പ്രധാനപ്പെട്ടതായി ഇതിനകം മാറിക്കഴിഞ്ഞു. ഈ അവസരത്തിൽ വിവിധ എഐ…

മുടങ്ങി കിടക്കുന്ന വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൻ്റെ പണി അടിയന്തിരമായി പൂർത്തികരിച്ച് കുടുതൽ തൊഴിൽ…

മുടങ്ങി കിടക്കുന്ന വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൻ്റെ പണി അടിയന്തിരമായി പൂർത്തികരിച്ച് കുടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വെങ്ങാനൂർ ഡിവിഷൻ പ്രവർത്തക സമ്മേളനം ഒരു പ്രമേയത്തിലൂടെ സംസ്ഥാന…

DRഗൾഫാർ പി മുഹമ്മദാലി വിദേശ വ്യാവസായ പ്രമുഖരിൽ ഏറ്റവും മുൻപന്തിയിൽ നിന്ന ശ്രീ പി രാമചന്ദ്രൻ വേണു…

പൂക്കളുടെ മണം വ്യാപിക്കുന്നത് പോലെ മനുഷ്യ സാഹോദര്യവും മതസൗഹാർദ്ദവും വ്യാപിക്കണം മറ്റുള്ളവർക്കും നമുക്കും ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാകണം ജീവിതം ജീവിതശേഷവും നാം ചെയ്ത നന്മയിലൂടെ തലമുറകൾ ആ സൗഗന്ധം പരക്കണം CCC നല്ലൊരു…

തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്ബസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്

4 വർഷ (എഫ്‌വൈയുജിപി) ഡിഗ്രി കോഴ്‌സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.കേരള- കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച…

ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ ലോക ടൂറിസം വേദികളില്‍ മാര്‍ക്കറ്റ് ചെയ്യും- പി എ മുഹമ്മദ് റിയാസ്

കോട്ടയം: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നാലാം ലക്കത്തിന് കോട്ടയം താഴത്തങ്ങാടിയില്‍ തുടക്കമായി. അടുത്ത വര്‍ഷത്തെ കേരള ടൂറിസത്തിന്‍റെ ലോക…

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്‍റെ ‘ഏജന്‍റ്’ ആപ്പ് : സ്വകാര്യ ബാങ്കിടപാടുകള്‍ ഇനി കൂടുതല്‍…

തിരുവനന്തപുരം: സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട്  'ഏജന്‍റ് ' ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഇഗ്നോസി. ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷനു(…

ഷാര്‍ജ യൂണിവേര്‍സിറ്റി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര തന്റെ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഷാര്‍ജ യൂണിവേര്‍സിറ്റി ലൈബ്രറിക്ക് സമ്മാനിച്ചു. ഏറ്റവും പുതിയ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദതു ന്നജാഹ്, അറബിക് ഇംഗ്‌ളീഷ് ,…

ഒരു പുഞ്ചിരിപോലും ജീവകാരുണ്യം ഡോ:പുനലൂർ സോമരാജൻ

തിരുവനന്തപുരം ലോകത്ത് തിന്മയും കാരുണ്യമില്ലായ്മയും വലിയൊരളവിൽ വർദ്ധിക്കുന്നുണ്ടെങ്കിലും കാര്യണ്യ പ്രവർത്തികളുടെ എണ്ണവും അതിനൊപ്പം വർദ്ധിക്കുന്നുവെന്നത് ആശാവഹമാണെന്ന്, ഭാരത് ഭവനും കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷനും (സി.സി.സി)യും…