Browsing Category

Keralam

അറബിക് കാലിഗ്രാഫിയുടെ ലോകം വിസ്മയിപ്പിക്കുന്നത് : സബാഹ് ആലുവ

തേഞ്ഞിപ്പലം . മനോഹരമായ രൂപഭാവങ്ങളും സന്ദേശങ്ങളും സന്നിവേശിപ്പിക്കുന്ന അറബിക് കാലിഗ്രാഫിയുടെ ലോകം വിസ്മയിപ്പിക്കുന്നതാണെന്ന് ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെര്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും കാലിഗ്രഹി ഗവേഷകനുമായ സബാഹ് ആലുവ…

തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi. kerala.gov.in എന്ന "എൻ്റെ ഭൂമി'' പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ…

കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാറിനെ ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ…

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാറിനെ ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു.മുസ്ലിം ലീഗ് ദേശിയ നിർവാഹക സമിതി അംഗവും തിരുവനന്തപുരം ജില്ലാ വൈസ്…

പിഡിപി പ്രസ് റിലീസ് യു പി പോലീസ് നരഹത്യ പിഡിപി പ്രതിഷേധം നടത്തി

തിരുവനന്തപുരം :ഉത്തർ പ്രദേശ് ഷാഹി മസ്ജിദ് സർവേക്ക് എതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ പോലീസ് വെടിവെപ്പിൽ 5 യുവാക്കൾ കൊല്ലപ്പെട്ടതിൽ പിഡിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി. സെക്രട്ടറിയേറ്റിനു സമീപത്തുനിന്നും ആരംഭിച്ച…

ഐ എൻ എൽ വഖഫ് സംരക്ഷണദിനചാരണം നടത്തി

തിരു :വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഐ എൻ എൽ സംസ്ഥാനതൊട്ടാകെ…

ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായി നെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെ കൂട്ടായ്മയുടെ സ്നേഹാദരവ് നൽകിആദരിച്ചു.നെടുമങ്ങാട് സൗഹൃദ…

കലാനിധി ദക്ഷിണാമൂർത്തി -വയലാർ സ്മൃതി സന്ധ്യയും -പുരസ്‌കാര സമർപ്പണവും

കലാനിധി ദക്ഷിണാമൂർത്തി -വയലാർ സ്മൃതി സന്ധ്യയും -പുരസ്‌കാര സമർപ്പണവും, കലാനിധി സ്ഥാപക ഉപദേശക സമിതി ഉപാധ്യക്ഷനായ വി. ദക്ഷിണാമൂർത്തി സ്വാമിജിയുടെ ജന്മദിഘോക്ഷത്തിന്റെ ഭാഗമായി സ്വാമിജിയുടെ പാദാര പദ്മങ്ങളിൽ പ്രണാമം അർപ്പിച്ചുകൊണ്ട്കലാനിധി…

കാലിക്കറ്റ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ അറബി ഭാഷയിലും സാഹിത്യത്തിലും മികച്ച നിലവാരം…

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ അറബി ഭാഷയിലും സാഹിത്യത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നവരാണെന്നും അറബി ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി യൂണിവേര്‍സിറ്റി അറബി വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും…

ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയറിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ അവാര്‍ഡ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ 'ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ 2024' അവാര്‍ഡ് ലഭിച്ചു. യു.എ.ഇ.യിലും യു.എസ്.എയിലും ഓഫീസുകളുള്ള അല്‍സോണ്‍…

ദേശീയ ക്ഷീര ദിനാഘോഷം: പൊതുജനങ്ങള്‍ക്ക് മില്‍മ കൊല്ലം ഡെയറി സന്ദര്‍ശിക്കാന്‍ ഇന്നും അവസരം

കൊല്ലം: പദ്മവിഭൂഷണ്‍ വര്‍ഗീസ് കുര്യന്‍റെ സ്മരണാര്‍ത്ഥം ദേശീയ ക്ഷീരദിനമായി ആചരിക്കുന്ന നവംബര്‍ 26 നും (ചൊവ്വ) പൊതുജനങ്ങള്‍ക്ക് കൊല്ലം ഡെയറി സന്ദര്‍ശിക്കാം. പ്ലാന്‍റ് സന്ദര്‍ശിച്ച് ഡെയറിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനുള്ള…