മഹാത്മാഗാന്ധിജി രക്തസാക്ഷി ദിനാചരണം
നെടുമങ്ങാട് :
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
മഹാത്മ
ഗാന്ധിജിയുടെ
77-ാംമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.
നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജിത്ത് ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ…