Browsing Category

Keralam

സമഗ്രസംഭാവനയ്ക്കു ള്ള ഈ വർഷത്തെ കർമ്മ ശ്രേഷ്ടാപുരസ്കാരത്തിന് അർഹനായ മംഗളം റിപ്പോർട്ടർ അയൂബ് ഖാൻ

ഡിവൈൻ ആർട്ട് കാലാസാഹിത്യ ജീവ കാരുണ്യ സമിതി ഏർപ്പെടുത്തിയ മാധ്യമപ്രവർത്തന മേഖലയിലെ സമഗ്രസംഭാവനയ്ക്കു ള്ള ഈ വർഷത്തെ കർമ്മ ശ്രേഷ്ടാപുരസ്കാരത്തിന് അർഹനായ മംഗളം റിപ്പോർട്ടർ അയൂബ് ഖാൻ കെ.ആൻസലൻ എം.എൽ.എയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

അറബി വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷ : ഫാത്തിമ ഇഗ്ബാരിയ

തേഞ്ഞിപ്പലം. മാനവചരിത്രത്തില്‍ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അറബി ഭാഷ ഏറ്റവും പുരാതന ഭാഷകളില്‍ ഒന്നായിരിക്കെ തന്നെ വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷയാണെന്ന് ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ…

അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ…

ദോഹ. ഊദ് കൃഷിക്കും വ്യാപാരത്തിനും പേര് കേട്ട അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം. കേവലം വ്യാപാരത്തിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന ബോധവല്‍ക്കരണ പരിശ്രമങ്ങളും ഊദ്…

ശ്രീലേഖയ്ക്കും എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യസമിതി പ്രഥമ സാംസ്കാരിക പുരസ്കാരങ്ങള്‍…

തിരു : പ്രഥമ നോവലിലൂടെ തന്നെ എഴുത്തിന്‍റെ വഴി ശ്രദ്ധേയമാക്കിയ മുന്‍ ഡിജിപി ശ്രീലേഖയ്ക്കും അഭിനയത്തിന്‍റെ രസതന്ത്രത്തിന് എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ സാഹിത്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.…

കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സ് ഇന്നു മുതല്‍

തേഞ്ഞിപ്പലം. ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററുമായി സഹകരിച്ച് കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കമാകും. ഒരാഴ്ച…

നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ് മൂവാറ്റുപുഴ ഹാജി കെ എം പരീതിനും വെഞ്ഞാറമൂട് ഉവൈസ് അമാനി നദ്‌വിക്കും

തിരു : ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 125- മത് ജന്മവാർഷിക വരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച വാരാചരണ പരിപാടിയുടെ സമാപന സമ്മേളനവും നെഹ്റുവിന്റെ ഭാരത…

(CCC) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒന്നാം സമ്മാനവും, 5000₹ ക്യാഷ് അവാർഡും നേടിയ…

കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ (CCC) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് VJT ഹാളിൽ സംഘടിപ്പിച്ച സമൂഹ ഗാനാലാപന മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സമ്മാനവും, 5000₹ ക്യാഷ് അവാർഡും നേടിയ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി…

കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ (CCC) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാനാലാപന…

കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ (CCC) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് VJT ഹാളിൽ സംഘടിപ്പിച്ച സമൂഹ ഗാനാലാപന മത്സരത്തിൽ പങ്കെടുത്ത ശ്രീചിത്ര ഹോം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വൈസ് പ്രസിഡണ്ട് ഡോ. പി ജയദേവൻ നായരും…

പീർമുഹമ്മദ് ഫൗണ്ടേഷൻ എസ്. എ. റ്റി ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി

തിരു : മാപ്പിളപ്പാട്ടിന്റെ ഗാനഗന്ധർവൻ പീർ മുഹമ്മദിന്റെ മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്. എ. റ്റി ആശുപത്രിക്ക് മുന്നിൽ പീർ മുഹമ്മദ് കൾച്ചറൽ ഫൗണ്ടേഷൻ ഭക്ഷ്യ വിതരണം നടത്തി.പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട്…

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍…

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ ഇന്‍ആപ്പ് ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് പ്രോജക്ട് അവാര്‍ഡ് മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച…