12-ാമത് യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനലിന് ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
തിരുവനന്തപുരം: ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗോയ്ഥെ-സെന്‍ട്രം 12-ാമത് യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഗോയ്ഥെ-സെന്‍ട്രത്തിന്‍റെ തിരുവനന്തപുരം കാമ്പസില്‍ ഡിസംബര്‍ 5 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍…