ടൂറിസം മന്ത്രിയും വയനാട് കലക്ടറും അറിയാന്‍…ഇവിടെ കുറേ പച്ച മനുഷ്യര്‍ ജീവിക്കുന്നുണ്ട്
രാജ്യത്തും സംസ്ഥാനത്തും കോവിഡ് അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാല്‍, അധികൃതര്‍ക്ക് അങ്ങനെയൊരു ആധിേയയില്ല. ഇവിടെ കോവിഡ് വ്യാപനം ഭീതിദമാംവിധം കുതിച്ചുയരുേമ്ബാഴും അവര്‍ക്ക് പരിഭ്രാന്തിയോ ആശങ്കയോ തരിമ്ബുമില്ല. ഈ മണ്ണില്‍ ജീവിക്കുന്ന!-->…