Browsing Category

Keralam

ഓണ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി…

21-08-2021 : പത്തനംതിട്ട, കോട്ടയം ,മലപ്പുറം, തിരുവനന്തപുരം,ഇടുക്കി, 22-08-2021 : തിരുവനനതപുരം,കോട്ടയം,ഇടക്കി,പത്തനംതിട്ട 23-08-20201 : പത്തനംതിട്ട,ഇടുക്കി, പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ മഴ മുന്നറിയിപ്പുള്ള

കൊവിഡ് മഹാമാരിയുടെ നിഴലില്‍ തന്നെയാണ് ഇത്തവണയും ഓണം

തിരുവോണത്തിന് സദ്യയൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള ദിവസമായ 'ഉത്രാട പാച്ചില്‍' ഇന്നാണ്.വ്യാപാര കേന്ദ്രങ്ങളിലൊക്കെ തിരക്കിന് കുറവൊന്നുമില്ലെങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം. ഓണക്കാലം പ്രമാണിച്ച്‌ ചില

അൽ ഇത്തിഹാദ് വാട്സാപ്പ് കൂട്ടായ്മ എസ്എസ്എൽസി, പ്ലസ് ടു,മെഡിക്കൽ എന്നീ വിഭാഗത്തിൽ ഉന്നത വിജയം…

അൽ ഇത്തിഹാദ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തിക്കര മുസ്ലിം ജമാഅത്തിലെ എസ്എസ്എൽസി, പ്ലസ് ടു,മെഡിക്കൽ എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടി മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്

മീഡിയ ഹബ് ഇക്കുറി നടൻ ഭരത് മുരളിയുടെ പേരിൽ പുരസ്ക്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ

മീഡിയ ഹബ് ഇക്കുറി നടൻ ഭരത് മുരളിയുടെ പേരിൽ നടത്തിയ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൻ്റെ പുരസ്ക്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ നടക്കും .അനം തര റിവർവ്യൂ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി ,എം എൽ എ

SMS പാലിക്കുക എന്ന സന്ദേശം നൽകാൻ ജീവൻ പണയപ്പെടുത്തി മജീഷ്യൻ ഹാരിസ് താഹ

കല്ലമ്പലം കെ റ്റി സി റ്റി സ്കൂളിൽ സംഘടിപ്പിച്ച എസ്കേപ്പ് ഫ്രം കൊറോണ എന്ന രക്ഷപ്പെടൽ ജാല വിദ്യയിലൂടെ sms പാലിക്കുക എന്ന സന്ദേശം നൽകിയാണ് പ്രോഗ്രാം അവതരിപ്പിച്ചത്. കോവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ്

ഐ സി എ സ്വാതന്ത്ര്യ ദിനാഘോഷ എ.ഷാജഹാൻ നിർവഹിക്കുന്നു ഐ സി എ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ, സമീപം

രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോട് കൂടി ഇസ്ലാമിക കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ* നടത്തുകയുണ്ടായി.. ഐ സി എ ചെയർമാൻ അഡ്വക്കേറ്റ്എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനം ജില്ലാ ജഡ്ജി എ

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെയും പെരുമാതുറനിവാസികളുടെയും അറിവിലേക്കായ്

പെരുമാതുറ Govt. LPS സ്കൂളിന്റെ മുൻവശത്തുള്ള അവസ്ഥയാണിത്.. നിലവിൽ പ്ലാസ്റ്റിക്, പേപ്പറുകൾ,ഗ്ലാസ്‌ മറ്റു തുണിത്തരങ്ങൾ, മറ്റ് അഴുകിപ്പോകാത്ത അവശിഷ്ടങ്ങൾ ഇടാൻ വേണ്ടിയാണ് ഇതിവിടെ സ്ഥാപിച്ചിട്ടുള്ളത്.. എന്നാൽ നമ്മുടെ നാട്ടുകാർ ആകട്ടെ

മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയര്‍ത്തും

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍

കെ. എം. മാണിസാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം യുവാക്കളും

KERALA CPNGRESS(M)District Committee, Thiruvananthapuram. ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയ യശഃശരീരനായ ജനനേതാവ് കെ. എം. മാണിസാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം യുവാക്കളും, വിവിധ ജില്ലകളിലെ തൊഴിലാളി

ഏജന്റിനാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശി അജ്മൽ സുലൈമാൻ അലി അഹമ്മദ് പ്ലീസ് ഇന്ത്യ തണലിൽ നാട്ടിലെത്തി

ഏജന്റിനാൽ വഞ്ചിക്കക്കപ്പെട്ട് സൗദി അറേബ്യയിൽ ദുരിത ജീവിതത്തിൽ അകപ്പെട്ട അജ്മൽ എന്ന 24കാരൻ പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ നാട്ടിലെത്തി ഒന്നരവർഷത്തോളം ഇഖാമ എടുത്തു നൽകാതെയും മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതിരുന്നതുകൊണ്ട്