Browsing Category

Keralam

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും H2O Helping Hands എന്ന സ്ഥാപനം സന്ദർശിച്ച

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും പരിപാലിക്കുന്ന തിരുവനന്തപുരം മേനംകുളം ആസ്ഥാനമായ H2O Helping Hands എന്ന സ്ഥാപനം സന്ദർശിച്ച PMF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സാമ്പത്തിക സഹായവും വസ്ത്രങ്ങളടക്കം അവശ്യ

ഷിനി മോളുടെ ജീവിതലക്ഷ്യം തന്നെ മറ്റുള്ളവരെ സഹായിക്കുക കഷ്ടതകൾക്ക് ഇടയിലും മറ്റുള്ളവരെ സഹായിക്കുക…

ഒരു പാവപ്പെട്ട വിട്ടിലെ കുട്ടിയാണ് പേര്.ഷിനിമോൾ ഷാജി: അമ്മ ടെ അസുഖം കാരണം പഠിക്കാൻ നല്ലവരായ കോട്ടയം പ്രസ് ക്ലബ് സാറ് മാരുടെ കാര്യുണ്യം കൊണ്ട് ജേർണലിസം ഫോട്ടോഗ്രാഫി പഠിച്ചു സ്വന്തമായി ക്യാമറയില്ല വാങ്ങിക്കാനും കഴിവില്ല വാടകയ്ക്ക്

മമ്മൂക്കയുടെ സ്‌നേഹ സമ്മാനം

ഇന്ന് രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്ബലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.ശ്രീജേഷിനെ അഭിനന്ദിക്കുന്നതിനൊപ്പം 'സ്‌നേഹം കൊണ്ടു പൊതിഞ്ഞ' ഒരു പൂച്ചെണ്ടും മമ്മൂട്ടി സമ്മാനിച്ചു. ഒളിമ്ബിക്‌സ് മെഡല്‍ ശ്രീജേഷ് താരത്തിന് കാണിക്കുകയും

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നത് പരിഗണിക്കില്ലെന്നും കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുന്നത്

ചെങ്ങന്നൂര്‍ ചതയം ജലോത്സവം 23ന്

ഈ വര്‍ഷവും ആചാരപരമായ രീതിയില്‍ ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച്‌ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ചതയനാളായ 23ന് ഉച്ചക്ക് 2ന് പമ്ബയാറ്റില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍ങ്കാവ് ഇറപ്പുഴ നെട്ടയത്തില്‍ നടക്കും.20ന് നീരണിയുന്ന മുണ്ടന്‍ങ്കാവ് പള്ളിയോടത്തെ

ഭിന്നശേഷികാർക്ക് എം. എൽ.എ ഹോസ്റ്റലിൽ ഓണകിറ്റ് വിതരണവും ഓണപുടവ വിതരണവും

ഡിഫറെൻറലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ ഭിന്നശേഷികാർക്ക് 11.08.2021 ബുധനാഴ്ച രാവിലെ 8.30 ന് എം. എൽ.എ ഹോസ്റ്റലിൽ ഓണകിറ്റ് വിതരണവും ഓണപുടവ വിതരണവും സoഘടനയുടെ

ഓണത്തിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 96 ഓണ…

അമിത വിലക്കയറ്റം പിടിച്ച്‌ നിറുത്തുക, കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ ഓണച്ചന്തകള്‍ ആരംഭിക്കുക. ആഗസ്റ്റ് 17ന് ഓണച്ചന്തകള്‍ തുറക്കുന്നതാണ്. ഇതിന് മുന്നോടിയായി

വഞ്ചിയൂർ കോടതിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം

മാധ്യമ പ്രവർത്തകർക്കെതിരെ അഭിഭാഷകരുടെ അക്രമം. സിറാജ് ഫോട്ടോഗ്രാഫർ ടി. ശിവകുമാറിന് മർദ്ദനമേറ്റു. പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം നടന്നു. ഇതിനെതിരെ മാധ്യമ പ്രവർത്തകർ

‘ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം’ ഈ വർഷവും തുടരാൻ അനുമതി

ശ്രീ.പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ യുടെ സബ്മിഷന് ബഹു.പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകിയ മറുപടി. കോവിഡ് മഹാമാരി ലോകമാകെ തന്നെ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ വിനോദ സഞ്ചാര മേഖലയില്‍

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍്റെ…

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ഏഴ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്