രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 42,982 പേര്‍ക്ക്
രോഗബാധിതരുടെ ആകെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നുഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,26,290 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 4,11,076 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ!-->…