ജവഹർലാൽ നെഹ്റു എക്സലൻസ് അവാർഡ് ഉവൈസ് അമാനിക്ക്
നെഹ്റു പീസ് ഫൗണ്ടേഷൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച നെഹ്റുവിൻ്റെ 135മത് ജന്മവാർഷിക പരിപാടികളുടെ സമാപനവും അവാർഡ് ദാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നിർവഹിച്ചു.
രാജ്യ പുരോഗതിയെ ശക്തിപ്പെടുത്തുന്ന…