Browsing Category

Keralam

ഇന്ത്യന്‍ നേവി ഇലക്‌ട്രിക്കല്‍ ബ്രാഞ്ച്-ജനുവരി 22 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം.യോഗ്യത: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്‌ട്രോണിക്സ്/

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു

132 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 29,689 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 415 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 42,363 പേര്‍ക്ക് അസുഖം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു

വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എന്നീ ജി​ല്ല​ക​ളിലാണ്. ബാക്കി ജി​ല്ല​ക​ളി​ലും വാ​ക്സി​ന്‍ ഇ​ന്ന് തീ​ര്‍​ന്നേ​ക്കും എന്നാണു റിപ്പോര്‍ട്ട്.പു​തി​യ സ്റ്റോ​ക്ക് എ​ന്നെ​ത്തു​മെ​ന്ന്

കോണത്തുകുന്ന് ഗവണ്മെന്റ്.യു.പി.സ്കൂളിലെ നിര്‍ധനരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്…

അതേ സ്കൂളിലെ 2001-2002 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയായി.സ്കൂള്‍എച്ച്‌ എം ഇന്‍ചാര്‍ജ് വിന്‍സി ടീച്ചര്‍, മുന്‍ പ്രധാന അധ്യാപിക വൃന്ദ ടീച്ചര്‍, സീനിയര്‍ അധ്യാപിക ഷക്കിന ടീച്ചര്‍, എന്നിവരുടെ സാന്നിധ്യത്തില്‍; ബാച്ചിനെ

മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ച തമ്പാനൂർ പോലീസ് സ്റ്റേഷന് പ്രേം നസീർ…

മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ച തമ്പാനൂർ പോലീസ് സ്റ്റേഷന് പ്രേം നസീർ സുഹൃത് സമിതിയുടെ ഉപഹാരം മേയർ ആര്യാ രാജേന്ദ്രൻ തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ സനോജിന് സമർപ്പിക്കുന്നു. ഫോർട്ട് എ.സി.പി.ഷാജി, സബീർ തിരുമല,

ജീവിതത്തിൻ്റെ ചൂടും ചൂരും തൂലിക തുമ്പിൽ ആവാഹിച്ച ” കനൽ ” എന്ന കവിത പുരസ്ക്കാരങ്ങൾ നേടി

ജീവിതത്തിൻ്റെ ചൂടും ചൂരും തൂലിക തുമ്പിൽ ആവാഹിച്ച " കനൽ " എന്ന കവിത പുരസ്ക്കാരങ്ങൾ നേടി മുന്നേറുമ്പോൾ കവി കുമാരേട്ടൻ പാണൻ്റെ മുക്ക് ജീവിതത്തിൻ്റെ വഴിയിൽ തിരക്കിലാണ് .വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ നിരവധി തൊഴിൽ ചെയ്ത് തഴക്കവും പഴക്കവും

കോഴിക്കോട് വെച്ച്‌ ആര്‍മി റിക്രൂട്മെന്‍റിനായി ഞായറാഴ്ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ…

പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്, മാഹി എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി വെള്ളിമാട്കുന്ന് ജെ.ഡി. ടി ഇസ്​ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ കോ​ഴി ഫാ​മി​ലെ 300 കോ​ഴി​ക​ള്‍ ച​ത്തു

ഇ​വ​യു​ടെ സാ​മ്ബി​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു . ഇ​തി​ല്‍ ഒ​രു ലാ​ബി​ല്‍ നി​ന്നും പോ​സി​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.ജൂ​ലൈ 20-നാ​ണ് കോ​ഴി​ക​ള്‍ ച​ത്ത​ത്. സാ​മ്ബി​ള്‍

ധൈര്യവും ആത്മവിശ്വാസത്തോടുകൂടി നിങ്ങളുടെ വിഷയം അവതരിപ്പിക്കാൻ സാധിക്കുന്നതിനായി

വിക്കാതെ , വിറയ്ക്കാതെ,വിയർക്കാതെ സ്വന്തം ആശയം ആത്മവിശ്വാസത്തോടു കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് നിഷ്പ്രയാസം നിങ്ങൾക്ക് സാധിക്കുമോ? Yes എന്നാണെങ്കിൽ നിങ്ങളുടെ ആത്മവിശ്വാസം കുറച്ചുകൂടി കൂട്ടാനും No എന്നാണെങ്കിൽ നിങ്ങളിൽ

സം​സ്ഥാ​ന​ത്ത് വി​വ​ധ​യി​ട​ങ്ങ​ളി​ല്‍ മാ​ര്‍​ച്ചും സം​ഘ​ര്‍​ഷ​വും

സ്ത്രീ​പീ​ഡ​ന പ​രാ​തി ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കു​രു​ങ്ങി​യ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് വി​വ​ധ​യി​ട​ങ്ങ​ളി​ല്‍ മാ​ര്‍​ച്ചും സം​ഘ​ര്‍​ഷ​വും. നി​യ​മ​സ​ഭ​യു​ടെ