Browsing Category

Keralam

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍…

ഇതനുസരിച്ച്‌ കടകള്‍ക്ക് രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ബാങ്കുകള്‍ എല്ലാം ദിവസവും ഇടപാടുകാര്‍ക്കായി തുറന്നു പ്രവര്‍ത്തിപ്പിക്കാം.അതേ

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം

പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ള്‍ ത​ക​രു​ക​യും, മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കു​ക​യും ചെ​യ്തു. വ​ന്‍​തോ​തി​ല്‍ കൃ​ഷി​നാ​ഷ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ആ​ല​ങ്ങാ​ട്, വൈ​പ്പി​ന്‍, പെ​രു​ന്പാ​വൂ​ര്‍, കോ​ല​ഞ്ചേ​രി, കാ​ല​ടി

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക്ക വൈറസ്

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ മിഠായിപ്പൊതി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

ഇതിന് പകരം ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തും. ചോക്ലേറ്റ് അലിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഒഴിവാക്കിയത്. പതിനേഴോളം സാധനങ്ങളാണ് ഇത്തവണ കിറ്റില്‍ ഉണ്ടാവുക.ഒരു മാസത്തിലേറെ നീളുന്ന കിറ്റ് വിതരണത്തില്‍ ചോക്ലേറ്റ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന

കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി…

അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​വും ല​യ​ണ​ല്‍ മെ​സി എ​ന്ന ലോ​കോ​ത്ത​ര താ​ര​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണ​വും എ​ത്ര​മാ​ത്രം സു​ന്ദ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.കോ​പ്പ​യി​ല്‍ ജ​യി​ച്ച​ത് ഫു​ട്ബോ​ള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

895 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം നാല്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. 895 പേര്‍ മരണപ്പെട്ടതോടെ ആകെ

പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദിൻ്റെ സപ്തതി രാജ്ഭവനിൽ വച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു

പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദിൻ്റെ സപ്തതി ആഘോഷ ഉത്ഘാടനം ഇന്നു (10-7-21 ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവനിൽ വച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. കമ്പിത്തപാൽ വകുപ്പ് പുറത്തിറക്കിയ സപ്തതി മൈ സ്റ്റാമ്പിൻ്റെയും അഹമ്മദിൻ്റെ

ഇന്ന് എന്റെ ജേഷ്ഠൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സപ്തതിയുടെ നിറവിൽ …..കാലങ്ങൾ പിന്നിട്ട…

ഇന്ന് എന്റെ ജേഷ്ഠൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സപ്തതിയുടെ നിറവിൽ .....കാലങ്ങൾ പിന്നിട്ട വഴിത്താരകളിലൂടെ സഞ്ചരിച്ച് ജീവിതം പച്ചപിടിപ്പിച്ച ജൈത്ര യാത്ര ഇന്നും തുടരുന്നു.വിഷമങ്ങൾ, സന്തോഷങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഉണ്ടായിട്ടും

പ്രവാസി മലയാളി ബിസിനസ് കാരനായ ശ്രീ നസ്സീർ PMF അംഗത്ത്വം കേരള സ്റ്റേറ്റ് ട്രെഷറർ ശ്രീ ഉദയകുമാറിൽ…

പ്രവാസി മലയാളി ബിസിനസ് കാരനായ ശ്രീ നസ്സീർ PMF അംഗത്ത്വം കേരള സ്റ്റേറ്റ് ട്രെഷറർ ശ്രീ ഉദയകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ശ്രീ നജീബ്, ജില്ലാ സെക്രട്ടറി ശ്രീ ബാലചന്ദ്രൻ നായർ,

പുരസ്ക്കാര നിറവിൽ ഏ.കെ .നൗഷാദ്

പുരസ്ക്കാര നിറവിൽ ഏ.കെ .നൗഷാദ് .നാലാമത് സോളോ ലേഡി ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്ക്കാരങ്ങൾ നേടി ഏ.കെ നൗഷാദ് .അദ്ദേഹം സംവിധാനം ചെയ്ത എരിവും പുളിയും എന്ന വെബ് സീരീസ് മികച്ച രണ്ടാമത്തെ വെബ് സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.