Browsing Category

Keralam

പ്രേം നസീർ സുഹൃത് സമിതി, പത്തനാപുരം ഗാന്ധി ഭവൻ, ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച വക്കം ഷാജഹാൻ…

പ്രേം നസീർ സുഹൃത് സമിതി, പത്തനാപുരം ഗാന്ധി ഭവൻ, ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച വക്കം ഷാജഹാൻ അനുസ്മരണം മന്ത്രി ചിഞ്ചു റാണി ഉൽഘാടനം ചെയ്യുന്നു. ഡോ: കായംകുളം യൂനുസ്, ഡോ: പുനലൂർ സോമരാജൻ, കടയറ നാസർ, ഇ .എം . നജീബ്, എം.എസ്. ഫൈസൽ ഖാൻ ,

ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യം

പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാനാണെന്നാണ് മില്‍മയുടെ അവകാശവാദം.കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുകയാണ് ഏകപോംവഴിയെന്ന് മില്‍മ സര്‍ക്കാരിനോട് പറഞ്ഞു.

കൊവിഡിന് പിന്നാലെ, ഇന്ധന വിലവര്‍ധനവില്‍ നട്ടം തിരിഞ്ഞ് ജില്ലയിലെ ചരക്ക് ലോറികള്‍

ഇതോടെ ഭൂരിപക്ഷം ലോറികളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. നിലവിലെ സ്ഥിതിയില്‍ സ്വന്തം നിലയില്‍ ലോറിവാ‌ടക വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യമില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. കൊവിഡിനെ തുടര്‍ന്ന് പല മേഖലകളിലും ഉത്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ ചരക്ക്

അടച്ചിട്ട മുറികളില്‍ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണല്‍…

ഓഫീസില്‍ ചെന്നാല്‍ ആദ്യം ജനല്‍, വാതിലുകള്‍ തുറന്നിടുക. എസി തൊട്ടുപോകരുത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെഎസ്‌ആര്‍ടിസി ബെം​ഗളൂരു സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍

ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ നിന്നുമാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍ ഞായര്‍ (ജൂലൈ 11) വൈകുന്നേരം

ACCOK ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നോട്ട് ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം…

ACCOK ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നോട്ട് ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം ഹരിപ്പാട് SHO സംജിത് ഖാൻ നിർവഹിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്ത ചടങ്ങ്ACCOK

വക്കം ഷാജഹാൻ അനുസ്മരണം 7 ന് തിരുവനന്തപുരത്ത്

ആതുര സേവന രംഗത്ത് പത്തനാപുരം ഗാന്ധിഭവനുമായി സഹകരിച്ചു വന്നിരുന്ന വക്കം ഷാജഹാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാൻ പ്രേം നസീർ സുഹൃത് സമിതി, ഗാന്ധി ഭവൻ, ഇൻഡോ-അറബ് സെന്റർ എന്നിവർ ജൂലൈ 7 ന് നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ വൈകുന്നേരം

അഞ്ച് തെങ്ങ് കോട്ടയുടെ ചരിത്രം തേടി കത്തയച്ചു

ചരിത്ര പ്രസിദ്ധമായ അഞ്ച് തെങ്ങ് കോട്ടയിലെ കോണ്‍ക്രീറ്റ് കൊണ്ടടച്ച തുരങ്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സന്ദേശമയച്ചു. ബ്രിട്ടീഷുകാരുടെ പ്രധാന ആയുധ സംഭരണ കേന്ദ്രമായിരുന്നു ഇവിടമെന്നും, അതല്ല പ്രധാന വാണിജ്യ സംഭരണ

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ദില്ലിയില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.യുപിയില്‍ ജിമ്മുകള്‍ ഉള്‍പ്പടെ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ഗോവയില്‍ 50% ആള്‍ക്കാരെ കയറ്റി ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.ഇന്നലെ

SA ബഷീറിനെ വീണ്ടും NCP സെക്രട്ടറിയായി തിരഞ്ഞെടുത്തു

NCP ന്യൂന പക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായിമണനാക്ക് SA ബഷീറിനെവീണ്ടും തിരഞ്ഞെടുത്തു .സംസ്ഥാന, ദേശീയ ഭാരവാഹികളുടെസാന്നിധ്യത്തിൽ ആണ്തിരഞ്ഞെടുപ്പ് നടന്നത്.