ഡോക്ടർ ഗീത ഷാനവാസ് മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചുകൊണ്ട് മറ്റ് ഡോക്ടർമാർക്ക് മാതൃകയാവുകയാണ്
രണ്ട് ദിവസം മുന്നേ ആയിരുന്നു .,, ഡോക്ടേഴ്സ് ദിനം .കലയെയും കലാകാരൻമാരെയും ജീവനു തുല്യം സ്നേഹിയ്ക്കുന്ന ഒരു ഡോക്ടർ .ഡോ.ഗീതാ ഷാനവാസ് .മകൻ ആദർശ് ഷാനവാസും ഭർത്താവ് ഡോ: ഷാനവാസും കലാകാരൻമാർ !..
കലയ്ക്ക് പുറമെ സാംസ്ക്കാരിക രംഗത്തും!-->!-->!-->!-->!-->…