Browsing Category

Keralam

ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ശ്രീലേഖ ഐ പി എസ് സന്ദേശം നൽകി

ലഹരിയിലെ ഇരുണ്ട ജീവിതങ്ങൾ എന്ന വിഷയത്തിനെ ആസ്പദമാക്കി ക്ലബ് ഹൌസ് മാക്ബേത് പബ്ലിക്കേഷൻസ് സംഘടിപ്പിച്ച ചർച്ചവിഷയം കേരളത്തിലെ ആദ്യ വനിത ഡി ജി പി ആർ ശ്രീലേഖ ഐ പി എസ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു... പുതു തലമുറയ്ക്ക് വലിയൊരു സന്ദേശമാണ് അദ്ദേഹം ഈ

ഇന്ധന വില ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം ന​ഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില.

ലക്ഷദ്വീപിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്ബന്‍ ടൂറിസം പദ്ധതിക്ക്​ അംഗീകാരം നല്‍കി…

സ്വകാര്യ കമ്ബനിയുടെ നേതൃത്വത്തില്‍ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോര്‍ട്ട്​ നിര്‍മിക്കുക.റിസോര്‍ട്ടിനായി സ്വകാര്യമേഖലക്ക്​ 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​

പ്രേം നസീർ സുഹൃത് സമിതി, ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച പൂവച്ചൽ ഖാദർ അനുസ്മരണം മുൻ ഡെപ്യൂട്ടി…

ഡോ: എം.ആർ. തമ്പാൻ, ഇ.എം. നജീബ്, ജി. മാഹീൻ അബു ബേക്കർ, കടയറ നാസർ സമീപം.പൂവച്ചൽ ഖാദർ ഗാന ശാഖയിൽ ലാളിത്യം പുലർത്തി - വി.ശശി എം.എൽ.എ.തിരു:- മലയാള ഗാനരചിതാക്കളിൽ ഗാന ശാഖയിൽ ലാളിത്യം പുലർത്തിയ രചിതാ വാണ് പൂവച്ചൽ ഖാദറെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ

രാഹുല്‍-ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച ഇന്ന്‌

ഏകപക്ഷീയമായി തീരുമാനിച്ചതിലുമുള്ള പ്രതിഷേധം ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ നേരില്‍ അറിയിക്കും.ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും പരിഭവമുണ്ടെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച രാഹുലിനെ കണ്ട് പറഞ്ഞിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു

വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് എം സി ജോസഫൈന്റെ രാജി. പരാമര്‍ശത്തിനിടയായ സാഹചര്യം ജോസഫൈന്‍ സി പി എം സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. സി.പി.എം സെക്രട്ടേറിയറ്റിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജി. അധ്യക്ഷ സ്ഥാനത്ത്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് (Isolated Heavy Rainfall) സാധ്യത – വിവിധ ജില്ലകളില്‍ യെല്ലോ…

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm

കേരള ബേക്കേഴ്‌സ് അസോസിയേഷനും നന്മ ഫൗണ്ടേഷനും എസ് പി സി യും ചേർന്ന് ആബുലൻസ് ഡ്രൈവേഴ്‌സിനെ…

സാമൂഹിക പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷനും നന്മ ഫൗണ്ടേഷനും എസ് പി സി യും ചേർന്ന്ഇ രുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ്

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുന്‍പാകെ വ്യക്തമാക്കുക.പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ

ലക്ഷദ്വീപില്‍ ഭക്ഷ്യ ദൗര്‍ലഭ്യമോ പട്ടിണിയോ ഇല്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍…

ചികിത്സയും വിദ്യാഭ്യാസവും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ലക്ഷദ്വീപില്‍ ജനങ്ങള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വലിയ തോതിലാണ് പണം ചെലവിടുന്നതെന്നും ഭരണകൂടത്തിനു വേണ്ടി, ഹൈക്കോടതി നിര്‍ദേശ പ്രകാരം സീനിയര്‍ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍