Browsing Category

Keralam

നെന്മാറ അയിലൂരില്‍ യുവതി 11 വര്‍ഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ച സംഭവത്തില്‍…

സംഭവത്തില്‍, ദമ്ബതികളായ റഹ്‌മാനും സജിതയും പറഞ്ഞത് ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് സംസ്ഥാന വനിതാ കമ്മിഷനു കൈമാറി.സാഹചര്യത്തെളിവുകളും മൊഴികളും പുനപ്പരിശോധിച്ചശേഷമാണു നെന്മാറ സിഐ റിപ്പോര്‍ട്ട് തയാറാക്കിയത്. സംഭവത്തിലെ ദുരൂഹത നീക്കാനും

കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്ബിന് മുന്‍പില്‍ യുവാവിന്റെ വേറിട്ട…

തിരുവനന്തപുരത്ത് സ്റ്റാച്ച്‌വുവിലെ പെട്രോള്‍ പമ്ബില്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ടായിരുന്നു മീനാങ്കള്‍ സ്വദേശി അജു കെ മധുവിന്റെ പ്രതിഷേധം. നഗരത്തിലെ ഡ്രൈനേജ് പ്രശ്നത്തില്‍ റോഡില്‍ പായ് വിരിച്ച്‌ കിടന്നും, മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ

ഹ്യുമാനിറ്റീ കമ്മ്യൂണിറ്റി കിച്ചെന് ഇൗ വരുന്ന ഇന്ന്മു തൽ പ്രവർത്തനം അരംഭിക്കും

പ്രിയപ്പെട്ട ആത്മ ബന്ധുക്കളെ സഹോദരി സഹോദരന്മാരെ,തിരുവനന്തപുരം വലിയതുറ, ശംഖ് മുഖം, ബീമാപള്ളി എന്നീ മേഘലയിലെ കടൽക്ഷോഭം മൂലം വീടുകൾ നഷ്ടമായി ക്യാമ്പുകളിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം സന്ദർശിച്ചത് നിങ്ങൾക്ക്‌ അറിവുള്ളതാണല്ലോ. അവിടെ

സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. നാളെ

ഡോ രവിപിള്ള ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മഹത് വ്യക്തി

പ്രവാസി വ്യവസായികളിൽ പ്രമുഖനായ ഒരു മലയാളിയാണ് ഡോ : രവിപിള്ള. അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ ഒരുലക്ഷത്തിലേറെ പേർക്ക് ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും അദ്ദേഹത്തിന്റെ ആർ പി ഗ്രൂപ്പ്‌ സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ…

പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. മകന്‍ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിട്ടെത്തുന്നതെന്നാണ് സൂചന.സാധാരണ ഞായറഴ്ചകളില്‍

എന്നെ അമ്ബിളി പീഡിപ്പിച്ചിട്ടില്ല, ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണിയാണ്

അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ ഓഡിയോ സന്ദേശം പുറത്ത്. തന്റെ ഇഷ്ടപ്രകാരമാണ് അമ്ബിളിക്കൊപ്പം പോയതെന്നും അമ്ബിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു. വിഘ്നേഷിനെ കുറിച്ച്‌

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മാണം 2022 ഏപ്രിലില്‍ പൂര്‍ത്തിയാക്കും

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത്

സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ ജൂണ്‍ 18 വരെയാണ് നീട്ടിയത്. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.നേരത്തെ ആദിവാസി