Browsing Category

Keralam

ആൽഫ മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

തിരുവനന്തപുരം.. മണക്കാട് ആൽഫയിൽ താമസം ആൽഫ മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി 83 വയസ്സ് (ഡി പി ഐ മുൻ ഉദ്യോഗസ്ഥൻ)നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്,ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ രക്ഷാധികാരി, മുസ്ലിം കോഡിനേഷൻ

യുവതിയെ 10 വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മിഷന്‍…

ഉടന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവില്ലെന്നാണ് കമ്മീഷന്റെ

ഈ വീടിന്റെ ടെറസിലൊരു കാര്‍; വീടിന്റെ മുകളിലെത്തിയത് എങ്ങനെ!

പുരപ്പുറത്തെ കാര്‍ കാണാന്‍ പ്രസൂണിന്റെ വീട്ടിലേയ്ക്ക് നാട്ടുകാര്‍ ഇടയ്ക്കിടെ വന്നുപോകുന്നു. റോഡിലൂടെ പോകുന്നവര്‍ കൗതുകത്തോടെ വണ്ടി നിര്‍ത്തി വിവരം തിരക്കുന്നു. ഒറിജിനല്‍ കാറാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്നു കരുതി പലരും അടുത്തെത്തുമ്ബോഴാണ്

ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണായും ബേപ്പൂര്‍ തുറമുഖം വഴിയാക്കുമെന്ന് തുറമുഖ വകുപ്പ്…

ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണ്. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്പെടുന്നതിന്‍റെ സൂചന നല്‍കി കൊച്ചിയില്‍ രാവിലെ മുതല്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.നാളെ മുതല്‍ മൂന്ന് ദിവസത്തേയ്ക്ക്

കൈത്താങ്ങ്; ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി. ജില്ലാതല ഉദ്ഘാടനം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ നിര്‍വഹിച്ചു. യംഗ് വര്‍ക്കേഴ്സ്

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ചെരുപ്പ്, തുണി, ആഭരണ കടകൾക്ക് തുറക്കാം

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണ, കണ്ണട, പുസ്തകം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അറ്റകുറ്റപ്പണികൾ ചെയ്യാനും

കേരളത്തില്‍ ഈ മാസം 16 മുതല്‍ ഒമ്ബത് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു

ജൂണ്‍ 16,17 തീയതികളില്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.മൈസൂര്‍ കൊച്ചുവേളി മൈസൂര്‍ എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ എറണാകുളം ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്‌സ്പ്രസ്സ്,മംഗലാപുരം

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്

ഇന്നും നാളെയും ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ചയോടെ സജീവമാകും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്.തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ

സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണില്‍ നിലവിലെ ഇളവുകള്‍ക്കു പുറമേ വെള്ളിയാഴ്ച്ച കൂടുതല്‍ ഇളവുകള്‍

എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായിരിക്കും. ശനിയും ഞായറും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം അനുവദിക്കും. നാളത്തെ കൂടുതല്‍ ഇളവുകള്‍ :